"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
= 2022-2023 അധ്യയനവർഷത്തിലെ മികവുകൾ = | = 2022-2023 അധ്യയനവർഷത്തിലെ മികവുകൾ = | ||
== മലപ്പുറം ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം == | |||
2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഈ വർഷം കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഓവറോൾ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. കഴിഞ്ഞ പ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനത്തായിരുന്നു. അതിന് മുമ്പ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായിരുന്നു. ഏറെ തിളക്കമുള്ള വിജയമാണ് ഈ വർഷം നേടിയത്. പത്തൊമ്പത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ 15 ഇനങ്ങളിൽ എ ഗ്രേഡും 3 ഇനങ്ങളിൽ ബി ഗ്രേഡും നേടി 84 പോയിന്റ് കരസ്ഥമാക്കി. | |||
== മലപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം == | |||
2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കലോത്സവത്തിന്റെ പ്രധാനവേദിയിൽ വെച്ച് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മൂന്നാം സ്ഥാനത്തിനുള്ള ഓവറോൾ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. 788 കൂട്ടികൾ മാത്രം പഠിക്കുന്ന ഈ സർക്കാർ സ്കൂൾ കൈവരിച്ച ഈ നേട്ടം മികവുറ്റതാണെന്ന് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കാൻ വിളിച്ചു ചേർത്ത അംസംബ്ലിയിൽ ഹെഡ്മാസ്റ്റർ പറഞ്ഞു. പങ്കെടുത്ത ഇനങ്ങളിൽ മിക്കതിലും എ ഗ്രേഡ് നേടി സബ്‍ജില്ലയിലെ സ്കൂളുകളുടെ മുന്നിലെത്താൻ സാധിച്ചത് കുട്ടികളുടെ ചിട്ടയായ പരിശീനലത്തിലൂടെയും കുട്ടികളുടെ അർപ്പണ ബോധത്തിലൂടെയുമാണ്. ഇതിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർഥികളെയും കലോത്സവം കോർഡിനേറ്റർ ടി. റഷീദ് അഭിനന്ദിച്ചു. | |||
== മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവം ഓവറോൾ റണ്ണർഅപ്പ് == | == മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവം ഓവറോൾ റണ്ണർഅപ്പ് == | ||
[[പ്രമാണം:18017-SM-oveall-22.jpg|400px|thumb|right|സബ്‍ജില്ലാ ശാസ്ത്രമേള ഹൈസ്കൂൾവിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടിയതിനുള്ള ട്രോഫി സ്വീകരിക്കുന്നു. ]] | [[പ്രമാണം:18017-SM-oveall-22.jpg|400px|thumb|right|സബ്‍ജില്ലാ ശാസ്ത്രമേള ഹൈസ്കൂൾവിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടിയതിനുള്ള ട്രോഫി സ്വീകരിക്കുന്നു. ]] | ||