"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മാതൃഭാഷയിലുള്ള നൈപുണികളും സാമൂഹിക ഭൗതിക ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവുകളും ഗണിത ക്രീയകളിലുള്ള അറിവും വർദ്ധിപ്പിക്കാൻ വേണ്ടി അപ്പർ പ്രൈമറി തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
* നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിൽ ഇടപെടാനുള്ള പ്രാപ്തി ഓരോ കുട്ടിയിലും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കി ദേശീയദിനങ്ങൾ, പ്രാദേശിക ആഘോഷങ്ങൾ എന്നിവയ്ക്കായി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നു.
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

11:17, 9 നവംബർ 2022-നു നിലവിലുള്ള രൂപം

അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മാതൃഭാഷയിലുള്ള നൈപുണികളും സാമൂഹിക ഭൗതിക ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവുകളും ഗണിത ക്രീയകളിലുള്ള അറിവും വർദ്ധിപ്പിക്കാൻ വേണ്ടി അപ്പർ പ്രൈമറി തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

  • നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിൽ ഇടപെടാനുള്ള പ്രാപ്തി ഓരോ കുട്ടിയിലും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കി ദേശീയദിനങ്ങൾ, പ്രാദേശിക ആഘോഷങ്ങൾ എന്നിവയ്ക്കായി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം