"ജി.എൽ.പി.എസ് തവരാപറമ്പ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48226A (സംവാദം | സംഭാവനകൾ)
'=== <big>'''ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48226A (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:


''<big>അധ്യാപകരായ സാദിഖ് അലി.എ കെ, റെജി ടീച്ചർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .</big>''
''<big>അധ്യാപകരായ സാദിഖ് അലി.എ കെ, റെജി ടീച്ചർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .</big>''
=== <big>മനുഷ്യ ചങ്ങലയും ഒപ്പ് രേഖപ്പെടുത്തലും</big> ===
<big>കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ മനുഷ്യചങ്ങല രൂപീകരിക്കുകയും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരിക്കരുതേ പ്ലക്കാടുമായി  കുട്ടികൾ അസംബ്ലിയിൽ എത്തു കയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ മായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ഏറനാട് മണ്ഡലം എംഎൽഎ പി കെ ബഷീർ സാഹിബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി. രക്ഷിതാക്കളും പഞ്ചായത്ത് പ്രതി നിധികളും നാട്ടുകാരും ഈ ഒപ്പുശേഖരണത്തിൽ പങ്കാളികളായി</big><gallery widths="300" heights="300">
പ്രമാണം:48226 78.jpg
പ്രമാണം:48226 77.jpg
പ്രമാണം:48226 79.jpg
</gallery>
"https://schoolwiki.in/ജി.എൽ.പി.എസ്_തവരാപറമ്പ്/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്