"റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം 1965 ൽ 12 കുട്ടികളുമായി വഴുതക്കാട്ട്  വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് കെയർ .ശ്രീമതി .ഉഷ  ഗോപാലകൃഷ്ണൻ  ആണ് സംരംഭം  തുടങ്ങിവച്ചത് .ഡോ. രാമൻ പിള്ളയ് തുടങ്ങിയ പ്രമുഖർ  സ്ഥാപനത്തോടപ്പം ചേർന്ന് .പിന്നീട് രാജകുടുംപങ്ങളുടെയും  സർക്കാരിന്റെയും സായാഹത്തോടുകൂടി നിലവിലുള്ള കെട്ടിടം  നിർമിക്കുകയും ചെയ്തു .നിലവിൽ 171 മനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠന പരിശീലനം നൽകിവരുന്നു
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

09:52, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്
വിലാസം
വഴുതക്കാട്ട്‌

തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - ഓഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോത്തി കെ ഹബീബ്
അവസാനം തിരുത്തിയത്
30-12-201643267

== ചരിത്രം ==റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം 1965 ൽ 12 കുട്ടികളുമായി വഴുതക്കാട്ട് വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് കെയർ .ശ്രീമതി .ഉഷ ഗോപാലകൃഷ്ണൻ ആണ് സംരംഭം തുടങ്ങിവച്ചത് .ഡോ. രാമൻ പിള്ളയ് തുടങ്ങിയ പ്രമുഖർ സ്ഥാപനത്തോടപ്പം ചേർന്ന് .പിന്നീട് രാജകുടുംപങ്ങളുടെയും സർക്കാരിന്റെയും സായാഹത്തോടുകൂടി നിലവിലുള്ള കെട്ടിടം നിർമിക്കുകയും ചെയ്തു .നിലവിൽ 171 മനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠന പരിശീലനം നൽകിവരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി