"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ലഹരി വിരുദ്ധ കാമ്പയിൻ ഒന്നാം ഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
പ്രമാണം:29007.119.png
പ്രമാണം:29007.119.png
പ്രമാണം:29007.120.png
പ്രമാണം:29007.120.png
പ്രമാണം:29007.100.png
</gallery>
</gallery>

18:43, 6 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്തി.സ്ക്കൂൾ എസ്.എം.സി ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ മഹിമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയതു.വാർഡുമെമ്പർ ജിൻസി സാജൻ ഹെഡ്മാസ്റ്റർ സുകുമാരൻ എം.വി തുടങ്ങിയവർ ലഹരി വിരുദ്ധ സന്ദേശം നൽകി. പിന്നീട് കുട്ടികൾ ലഹരിക്കെതിരെയുള്ള കുട്ടി ശൃംഖലയിൽ അണിചേർന്നു.കാർത്തിക ഷാമോൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു അനീന പി.എസ് ലഹരി വിരുദ്ധ ഗാനം ആലപിച്ചു. അതിനു ശേഷം കുട്ടികളുടെ ലഹരിക്കെതിരെയുള്ള ഫ്ളാഷ് മോബും ഉണ്ടായിരുന്നു