"ആർപ്പൂക്കര ഗവ എൽപിബിഎസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
[[പ്രമാണം:SNTD22-KTM-33219-1.jpg|ലഘുചിത്രം|152x152ബിന്ദു]]
ആർപ്പൂക്കര ഗവ.എൽ.പി.ബി.സ്കൂളിൽ ലഹരി വിരുദ്ധ കാമ്പെയിൻ്റെ ഭാഗമായി ജാഗ്രതാ സമിതി ചേർന്നു. സമിതിയുടെ തീരുമാനമനുസരിച്ച് സമൂഹത്തെ ബോധവത്കരിക്കാൻ ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്തു. കുട്ടികളും രക്ഷിതാക്കളും ചേർന്ന് പോസ്റ്ററുകൾ തയ്യാറാക്കി സ്കൂളിൻ്റെ മുൻവശത്ത് പ്രദർശിപ്പിച്ചു. നവംബർ 1 ന് കുട്ടികളും അധ്യാപകരും ചേർന്ന് കൈകോർത്ത് പിടിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് അജിത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.[[പ്രമാണം:SNTD22-KTM-33219-1.jpg|ലഘുചിത്രം|152x152ബിന്ദു]]
[[പ്രമാണം:SNTD22-KTM-33219-2.jpg|ലഘുചിത്രം|151x151ബിന്ദു]]
[[പ്രമാണം:SNTD22-KTM-33219-2.jpg|ലഘുചിത്രം|151x151ബിന്ദു]]

12:30, 3 നവംബർ 2022-നു നിലവിലുള്ള രൂപം

ആർപ്പൂക്കര ഗവ.എൽ.പി.ബി.സ്കൂളിൽ ലഹരി വിരുദ്ധ കാമ്പെയിൻ്റെ ഭാഗമായി ജാഗ്രതാ സമിതി ചേർന്നു. സമിതിയുടെ തീരുമാനമനുസരിച്ച് സമൂഹത്തെ ബോധവത്കരിക്കാൻ ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്തു. കുട്ടികളും രക്ഷിതാക്കളും ചേർന്ന് പോസ്റ്ററുകൾ തയ്യാറാക്കി സ്കൂളിൻ്റെ മുൻവശത്ത് പ്രദർശിപ്പിച്ചു. നവംബർ 1 ന് കുട്ടികളും അധ്യാപകരും ചേർന്ന് കൈകോർത്ത് പിടിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് അജിത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.