"റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ വിവരങ്ങൾ എഴുതിച്ചേർത്തു) |
(ചെറിയ മാറ്റം) |
||
വരി 1: | വരി 1: | ||
പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന | പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന അധ്യാപകൻ , അധ്യാപകർ, പി ടി എ തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. | ||
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പഠനോപകരണങ്ങൾ സംഘടിപ്പിക്കൽ. | * സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പഠനോപകരണങ്ങൾ സംഘടിപ്പിക്കൽ. | ||
വരി 6: | വരി 6: | ||
* സ്കൂൾ പരിസര ശൂചീകരണം . | * സ്കൂൾ പരിസര ശൂചീകരണം . | ||
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം . | * സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം . | ||
* | * ദിനാചരണങ്ങൾ നടപ്പാക്കൽ . | ||
* ശില്പശാലകൾ | * ശില്പശാലകൾ | ||
* രോഗികൾക്ക് ചികിത്സാ സഹായം | * രോഗികൾക്ക് ചികിത്സാ സഹായം |
16:43, 1 നവംബർ 2022-നു നിലവിലുള്ള രൂപം
പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന അധ്യാപകൻ , അധ്യാപകർ, പി ടി എ തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു.
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പഠനോപകരണങ്ങൾ സംഘടിപ്പിക്കൽ.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കൽ .
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ പരിസര ശൂചീകരണം .
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
- ദിനാചരണങ്ങൾ നടപ്പാക്കൽ .
- ശില്പശാലകൾ
- രോഗികൾക്ക് ചികിത്സാ സഹായം
- രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
- രക്ഷകർത്താക്കൾക്കായി സൈബർ സുരക്ഷാ പരിപാടി
തുടങ്ങിയവ അവയിൽ ചിലതു മാത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |