"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവേശനോത്സവം) |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
[[പ്രമാണം:23027 TSR 28.jpg|ലഘുചിത്രം|274x274ബിന്ദു]] | |||
''ബലൂണുകളും വർണ്ണത്തൊപ്പികളുമായി വീണ്ടുമൊരു പ്രവേശനോത്സവം'' .2022 ജൂൺ 1 നു ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ ജെയ്സൺ കരപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടികളിൽ ഏറെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. വികാരി ജനറാൾ മോൺ .ജോസ് മഞ്ഞളി അനുഗ്രഹപ്രഭാഷണം നടത്തി.എൽ പി പി ടി എ പ്രസിഡൻറ് പി .ശിവകുമാർ ,ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ,സിസ്റ്റർ മേബിൾ ,സിസ്റ്റർ റിനറ്റ് എന്നിവർ പ്രസംഗിച്ചു ആരോഗ്യവും നന്മയും നിറഞ്ഞ പുതിയ അധ്യയനവർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് കുഞ്ഞുങ്ങൾ വരവേറ്റത്. | ''ബലൂണുകളും വർണ്ണത്തൊപ്പികളുമായി വീണ്ടുമൊരു പ്രവേശനോത്സവം'' .2022 ജൂൺ 1 നു ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ ജെയ്സൺ കരപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടികളിൽ ഏറെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. വികാരി ജനറാൾ മോൺ .ജോസ് മഞ്ഞളി അനുഗ്രഹപ്രഭാഷണം നടത്തി.എൽ പി പി ടി എ പ്രസിഡൻറ് പി .ശിവകുമാർ ,ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ,സിസ്റ്റർ മേബിൾ ,സിസ്റ്റർ റിനറ്റ് എന്നിവർ പ്രസംഗിച്ചു ആരോഗ്യവും നന്മയും നിറഞ്ഞ പുതിയ അധ്യയനവർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് കുഞ്ഞുങ്ങൾ വരവേറ്റത്. |
01:00, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ബലൂണുകളും വർണ്ണത്തൊപ്പികളുമായി വീണ്ടുമൊരു പ്രവേശനോത്സവം .2022 ജൂൺ 1 നു ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ ജെയ്സൺ കരപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടികളിൽ ഏറെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. വികാരി ജനറാൾ മോൺ .ജോസ് മഞ്ഞളി അനുഗ്രഹപ്രഭാഷണം നടത്തി.എൽ പി പി ടി എ പ്രസിഡൻറ് പി .ശിവകുമാർ ,ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ,സിസ്റ്റർ മേബിൾ ,സിസ്റ്റർ റിനറ്റ് എന്നിവർ പ്രസംഗിച്ചു ആരോഗ്യവും നന്മയും നിറഞ്ഞ പുതിയ അധ്യയനവർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് കുഞ്ഞുങ്ങൾ വരവേറ്റത്.