"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== '''സ്കൂൾ കലാമേള വേദിയായി''' ==
== '''സ്കൂൾ കലാമേള വേദിയായി''' ==
2022-23 അധ്യയന വർഷത്തെ സ്കൂൾ കലാമേള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടി വേദിയായത് ശ്രദ്ധേയമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാമേളയിൽ രക്ഷിതാക്കൾക്ക് വിവിധ ഇനങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായി. കഥാരചന, കവിതാരചന, ചിത്രരചന, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലായിരുന്നു രക്ഷിതാക്കൾ പങ്കെടുത്തത്.ഈ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സ്റ്റാൻലി എ. ഗോമസ്, പി. വി ബീന, ഷമീം. കെ, പി. അനഘ എന്നിവർ നേതൃത്വം നൽകി.
2022-23 അധ്യയന വർഷത്തെ സ്കൂൾ കലാമേള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടി വേദിയായത് ശ്രദ്ധേയമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാമേളയിൽ രക്ഷിതാക്കൾക്ക് വിവിധ ഇനങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായി. കഥാരചന, കവിതാരചന, ചിത്രരചന, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലായിരുന്നു രക്ഷിതാക്കൾ പങ്കെടുത്തത്.ഈ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സ്റ്റാൻലി എ. ഗോമസ്, പി. വി ബീന, ഷമീം. കെ, പി. അനഘ എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:48550lahari24.jpg
പ്രമാണം:48550lahari25.jpg
</gallery>


== '''ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം''' ==
== '''ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം''' ==
വരി 63: വരി 66:


== ഫുട്ബോൾ ടൂർണമെൻറ് ==
== ഫുട്ബോൾ ടൂർണമെൻറ് ==
ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി  ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ  ചെറുകോട് അണ്ടർ 21  ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്‌മൽ  നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡൻറ് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ,പി.ടി.എ. പ്രസിഡൻറ് ഹാരിസ്,എസ് ,ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ  തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ  പങ്കെടുത്തു.ഫുട്ബോൾ മത്സരത്തിൽ "റോക്ക് സ്റ്റാർ മേലണ്ണം " വിജയികളായി.
<gallery>
പ്രമാണം:48550lahari27.jpg
പ്രമാണം:48550lahari28.jpg
പ്രമാണം:48550lahari29.jpg
പ്രമാണം:48550lahari30.jpg
പ്രമാണം:48550lahari31.jpg
പ്രമാണം:48550lahari32.jpg
പ്രമാണം:48550lahari26.jpg
</gallery>ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി  ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ  ചെറുകോട് അണ്ടർ 21  ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്‌മൽ  നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡൻറ് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ,പി.ടി.എ. പ്രസിഡൻറ് ഹാരിസ്,എസ് ,ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ  തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ  പങ്കെടുത്തു.ഫുട്ബോൾ മത്സരത്തിൽ "റോക്ക് സ്റ്റാർ മേലണ്ണം " വിജയികളായി.
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858969" എന്ന താളിൽനിന്ന് ശേഖരിച്ചത്