"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
== ലഹരി വിരുദ്ധ ക്വിസ് മത്സരം == | == ലഹരി വിരുദ്ധ ക്വിസ് മത്സരം == | ||
[[പ്രമാണം:48550lahari16.jpg|ലഘുചിത്രം|176x176ബിന്ദു]] | [[പ്രമാണം:48550lahari16.jpg|ലഘുചിത്രം|176x176ബിന്ദു|കണ്ണി=Special:FilePath/48550lahari16.jpg]] | ||
10/ 10/ 2022 ന് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി.കുട്ടികളുടെ നല്ലരീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7F ലെ ജെസ്സ ഫാത്തിമ .എം എന്നകുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി.പ്രവർത്തനങ്ങൾക്ക് ടി.പ്രസാദ്,ലബീബ .കെ എന്നിവർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയകുട്ടിയെ സബ് ജില്ലസ്‌ഥല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. | 10/ 10/ 2022 ന് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി.കുട്ടികളുടെ നല്ലരീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7F ലെ ജെസ്സ ഫാത്തിമ .എം എന്നകുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി.പ്രവർത്തനങ്ങൾക്ക് ടി.പ്രസാദ്,ലബീബ .കെ എന്നിവർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയകുട്ടിയെ സബ് ജില്ലസ്‌ഥല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. | ||
| വരി 56: | വരി 56: | ||
പ്രമാണം:48550lahari5.jpg | പ്രമാണം:48550lahari5.jpg | ||
</gallery> | </gallery> | ||
== വീടുകളിൽ ലഹരിയ്‌ക്കെതിരെ ദീപം തെളിയിക്കൽ == | |||
ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ കുട്ടികൾ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 24 / 10/ 22 ന് അവരവരുടെ വീടുകളിൽ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | |||