"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/യൂത്ത് ഫെസ്റ്റ്‍വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2022-23 അധ്യയന വർഷത്തെ സ്കൂളിലെ കലാ പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2022-23 അധ്യയന വർഷത്തെ സ്കൂളിലെ കലാ പ്രവർത്തനങ്ങൾ മധ്യ വേനലവധിക്കു തന്നെ ആരംഭിച്ചു.. മെയ്‌ 9 മുതൽ 13 വരെ സ്കൂളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കികുട്ടികൾക്ക് work shop സംഘടിപ്പിച്ചു. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് കുട്ടികൾ അതിൽ പങ്കെടുത്തു.. June 1ന് സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു.
2022-23 അധ്യയന വർഷത്തെ സ്കൂളിലെ കലാ പ്രവർത്തനങ്ങൾ മധ്യ വേനലവധിക്കു തന്നെ ആരംഭിച്ചു.. മെയ്‌ 9 മുതൽ 13 വരെ സ്കൂളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കികുട്ടികൾക്ക് work shop സംഘടിപ്പിച്ചു. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് കുട്ടികൾ അതിൽ പങ്കെടുത്തു..

                            June 21 world Music day സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ Mable ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ പ്രശസ്ത വയലിൻ കലാകാരൻ Adv. ഫ്രാൻസിസ്. K മുഖ്യാഥിതി ആയിരുന്നു.ഉത്ഘാടനത്തിന് ശേഷം അദ്ദേഹത്തിന്റെ വയലിൻ വാദനം ഉണ്ടായിരുന്നു.. കുട്ടികൾ അത് നല്ലപോലെ ആസ്വദിച്ചു. അതിനു ശേഷം 6C ലെ ശ്രേയ രാജീവ് കീർത്തനം ആലപിച്ചു.
  2022-23 വർഷത്തിലെ ആർട്സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.മാളവിക. V. M പ്രസിഡന്റായും അധീന. K. S സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. ഈ അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളിൽ നടന്നു.ഓഗസ്റ്റ് 10ന് കലാഭവൻ ജോഷി പരിപാടി ഉത്ഘാടനം ചെയ്തു.. ഹെഡ് മിസ്ട്രെസ് സിസ്റ്റർ Mable അധ്യക്ഷ ആയിരുന്നു... 5 വേദികളിലായി മത്സരങ്ങൾ അരങ്ങേറി..2വർഷത്തെ ഇടവേളക്ക് ശേഷം നടന്ന സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
 
                  2022-23 വർഷത്തിലെ ആർട്സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.മാളവിക. V. M പ്രസിഡന്റായും അധീന. K. S സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.
 
                  ഈ അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളിൽ നടന്നു.ഓഗസ്റ്റ് 10ന് കലാഭവൻ ജോഷി പരിപാടി ഉത്ഘാടനം ചെയ്തു.. ഹെഡ് മിസ്ട്രെസ് സിസ്റ്റർ Mable അധ്യക്ഷ ആയിരുന്നു... 5 വേദികളിലായി മത്സരങ്ങൾ അരങ്ങേറി..2വർഷത്തെ ഇടവേളക്ക് ശേഷം നടന്ന സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

19:49, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം