"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
====<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2018-20)</big>====
====<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-25)</big>====
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
!ക്രമ
!ക്രമ
വരി 8: വരി 8:
|-
|-
|1
|1
|
|24433
|
|MERIN JOY
|-
|-
|2
|2
|
|24434
|
|ASWATHY VIJAYAN
|-
|3
|24471
|SONIA RAICHEL MATHEW
|-
|4
|24503
|GOWRI.G
|-
|5
|24518
|MEHUL MADHU
|-
|6
|24619
|MANASI.S
|-
|7
|24620
|MEENAKSHY. S
|-
|8
|24623
|SAJINA SHEEJAR
|-
|9
|24639
|JERIN SAJI
|-
|10
|24645
|ADARSH. P   
|-
|11
|24665
|DEVU. B
|-
|12
|24766
|BIJO. B
|-
|13
|24772
|ASIF MUHAMMED
|-
|14
|24773
|ADITHYAN. A
|-
|15
|24778
|JERIN JAISON
|-
|16
|24781
|NANDHANA NAIR.S     
|-
|17
|24797
|VIGNESH.V
|-
|18
|24807
|MIDHUN .M
|-
|19
|25139
|PAVITHRA S NAIR
|-
|20
|25141
|ABHIRAMI.M 
|-
|21
|25234
|KRISHNA BHARATHY. H   
|-
|22
|25602
|PARVATHY. P 
|-
|23
|25604
|ANANDHA KRISHNAN.R
|-
|24
|25611
|THUMPI V.S 
|-
|25
|25625
|NANDANA.S.K 
|-
|26
|25626
|SREEDEVI. A
|-
|27
|25629
|ANUPAMA.S 
|-
|28
|25678 
|ARANYA RAJ
|-
|29
|25848 
|BHAVYA KRISHNAN
|-
|30
|25854
|AKSHAY SANTHOSH 
|-
|31
|25860 
|MUHAMMED HASHIM
|-
|32
|25861 
|RAKESH. R
|-
|33
|25866 
|APARNA RAJ
|-
|34
|25895 
|SONU.P.S
|-
|35
|26043
|ABHINAV.S
|-
|36
|26050
|ARJUN.P
|-
|37 
|26070 
|NAIMA NIZAM 
|-
|38
|26098
|ABHIJITH. O
|-
|39
|26117 
|CYRIL MATHEW
|-
|40
|26324 
|ANSAL MAHIM
|}
|}



22:31, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

====ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-25)====
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 24433 MERIN JOY
2 24434 ASWATHY VIJAYAN
3 24471 SONIA RAICHEL MATHEW
4 24503 GOWRI.G
5 24518 MEHUL MADHU
6 24619 MANASI.S
7 24620 MEENAKSHY. S
8 24623 SAJINA SHEEJAR
9 24639 JERIN SAJI
10 24645 ADARSH. P
11 24665 DEVU. B
12 24766 BIJO. B
13 24772 ASIF MUHAMMED
14 24773 ADITHYAN. A
15 24778 JERIN JAISON
16 24781 NANDHANA NAIR.S
17 24797 VIGNESH.V
18 24807 MIDHUN .M
19 25139 PAVITHRA S NAIR
20 25141 ABHIRAMI.M
21 25234 KRISHNA BHARATHY. H
22 25602 PARVATHY. P
23 25604 ANANDHA KRISHNAN.R
24 25611 THUMPI V.S
25 25625 NANDANA.S.K
26 25626 SREEDEVI. A
27 25629 ANUPAMA.S
28 25678 ARANYA RAJ
29 25848 BHAVYA KRISHNAN
30 25854 AKSHAY SANTHOSH
31 25860 MUHAMMED HASHIM
32 25861 RAKESH. R
33 25866 APARNA RAJ
34 25895 SONU.P.S
35 26043 ABHINAV.S
36 26050 ARJUN.P
37 26070 NAIMA NIZAM
38 26098 ABHIJITH. O
39 26117 CYRIL MATHEW
40 26324 ANSAL MAHIM

ആദ്യഘട്ട പരിശീലനം

ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ താമരക്കുളം വി .വി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സുനിതാ ഡി പിള്ള യുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട്എംഎസ് സലാമത്ത് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ അബ്ദുൽസലാം,മാസ്റ്റർ ട്രെയിനർ കായംകുളം ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് IT പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ല, ജില്ലാ, സംസ്ഥാന പരിശീലനം. പരിശീലത്തിൽ കൈറ്റ് മാസ്റ്റർ ബിനു സി ആർ, കൈറ്റ്സ്,മിസ്ട്രസ് അശ്വതി രാജ് ആർ ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ചങ്ങാതിക്കൂട്ടം

സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ കൂട്ടയ്മ "ചങ്ങാതിക്കൂട്ടം"-അതിന്റെ ഭവനസന്ദർശന പരിപാടിയിൽ പങ്കാളികളായി. അത്തരം കുട്ടികളോടൊപ്പം അല്പനേരം പങ്കിട്ടു. അവർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. അവിടെ നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി.