"പ്രമാണം:WhatsApp Image 2022-10-22 at 9.44.33 AM.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ PHSS Perinthalmanna 2022-23 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടാനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ നിത്യ ജോസിന്റെ നേതൃത്വത്തിൽ നല്ല പാഠം അംഗങ്ങളും സോഷ്യൽ സയൻസ് അംഗങ്ങളും ചേർന്ന് മലപ്പുറം പെട്രോൾ പമ്പ് മുതൽ കുന്നുമ്മൽ മലയാള മനോരമ സർക്കിൾ വരെയാണ് റാലി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡു കളു...) |
No edit summary |
||
വരി 9: | വരി 9: | ||
ലഹരി വിമുക്ത ക്ലബ്ബിന്റെ നോഡൽ ഓഫീസർ ആയി അംബിക ടീച്ചറെ തെരഞ്ഞെടുത്തു. ഒക്ടോബർ 11 ന് നടന്ന അസംബ്ലിയിൽ അംബിക ടീച്ചർ | ലഹരി വിമുക്ത ക്ലബ്ബിന്റെ നോഡൽ ഓഫീസർ ആയി അംബിക ടീച്ചറെ തെരഞ്ഞെടുത്തു. ഒക്ടോബർ 11 ന് നടന്ന അസംബ്ലിയിൽ അംബിക ടീച്ചർ | ||
കുട്ടികളോട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സംസാരിച്ചു. | കുട്ടികളോട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സംസാരിച്ചു. | ||
{{SD}} | |||
== അനുമതി == | == അനുമതി == | ||
{{PD-self}} | {{PD-self}} |
12:14, 28 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
ചുരുക്കം
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
PHSS Perinthalmanna
2022-23 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടാനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ നിത്യ ജോസിന്റെ നേതൃത്വത്തിൽ നല്ല പാഠം അംഗങ്ങളും സോഷ്യൽ സയൻസ് അംഗങ്ങളും ചേർന്ന് മലപ്പുറം പെട്രോൾ പമ്പ് മുതൽ കുന്നുമ്മൽ മലയാള മനോരമ സർക്കിൾ വരെയാണ് റാലി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡു കളുമായി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉരുവിട്ടാണ് റാലി നടത്തിയത്. ഒൻപതാം തരം വിദ്യാർത്ഥി തമന്ന ലഹരി വിരുദ്ധ പ്രസംഗം നടത്തി. ഗൗരി നന്ദ, മേഘ, തമന്ന, ഫൈഹ, ശ്രീലക്ഷ്മി, അമേയ, അന്നമറിയ, ആൻസിയ, സ്നേഹ ആസിഷഎന്നിവർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നോട്ടീസ് വിദ്യാർഥികൾ യുവജനങ്ങൾക്ക് വിതരണം ചെയ്തു.
ലഹരി വിമുക്ത ക്ലബ്ബിന്റെ നോഡൽ ഓഫീസർ ആയി അംബിക ടീച്ചറെ തെരഞ്ഞെടുത്തു. ഒക്ടോബർ 11 ന് നടന്ന അസംബ്ലിയിൽ അംബിക ടീച്ചർ കുട്ടികളോട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സംസാരിച്ചു.
താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ പ്രമാണം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ് നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ
- {{കാത്തിരിക്കൂ}}
എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.
താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.
കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം
അനുമതി
ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 11:59, 22 ഒക്ടോബർ 2022 | 1,280 × 720 (147 കെ.ബി.) | 18060 (സംവാദം | സംഭാവനകൾ) | ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ PHSS Perinthalmanna 2022-23 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടാനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ നിത്യ ജോസിന്റെ നേതൃത്വത്തിൽ നല്ല പാഠം അംഗങ്ങളും സോഷ്യൽ സയൻസ് അംഗങ്ങളും ചേർന്ന് മലപ്പുറം പെട്രോൾ പമ്പ് മുതൽ കുന്നുമ്മൽ മലയാള മനോരമ സർക്കിൾ വരെയാണ് റാലി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡു കളു... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: