"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2022 ഒരു എത്തിനോട്ടം) |
(2022 ഒരു എത്തിനോട്ടം) |
||
വരി 19: | വരി 19: | ||
== 2022 ഒരു എത്തിനോട്ടം == | == 2022 ഒരു എത്തിനോട്ടം == | ||
* 2022അധ്യായന വർഷത്തിൽ 25 വിദ്യാർത്ഥിനികൾ യു എസ് എസ് കരസ്ഥമാക്കി.ഇതിൽ 8 വിദ്യാർത്ഥിനികളെ ഗിഫ്റ്റഡ് ആയി തെരഞ്ഞെടുത്തു. | * 2022അധ്യായന വർഷത്തിൽ 25 വിദ്യാർത്ഥിനികൾ യു എസ് എസ് കരസ്ഥമാക്കി.ഇതിൽ 8 വിദ്യാർത്ഥിനികളെ ഗിഫ്റ്റഡ് ആയി തെരഞ്ഞെടുത്തു. | ||
* ഇരിഞ്ഞാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ എഫ് ഇരിഞ്ഞാലക്കുട [https://youtu.be/70FElXgSRu8 ഓവറോൾ കിരീടം] കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ഐടി ശാസ്ത്രം ഗണിതശാസ്ത്രം എന്നിവയിൽ ഒന്നാം സ്ഥാനവും വർക്ക് എക്സ്പീരിയൻസ് രണ്ടാം സ്ഥാനവും സാമൂഹ്യ ശാസ്ത്രം മൂന്നാം സ്ഥാനവും നേടി ഓവറോൾ കിരീടം കരസ്ഥമാക്കി യുപി വിഭാഗം ഗണിതം ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്രം ഐടി വർക്ക് എക്സ്പീരിയൻസ് രണ്ടാം സ്ഥാനവും നേടി. | * ഇരിഞ്ഞാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ എഫ് ഇരിഞ്ഞാലക്കുട [https://youtu.be/70FElXgSRu8 ഓവറോൾ കിരീടം] കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ഐടി ശാസ്ത്രം ഗണിതശാസ്ത്രം എന്നിവയിൽ ഒന്നാം സ്ഥാനവും വർക്ക് എക്സ്പീരിയൻസ് രണ്ടാം സ്ഥാനവും സാമൂഹ്യ ശാസ്ത്രം മൂന്നാം സ്ഥാനവും നേടി ഓവറോൾ കിരീടം കരസ്ഥമാക്കി .യുപി വിഭാഗം ഗണിതം ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്രം ഐടി വർക്ക് എക്സ്പീരിയൻസ് രണ്ടാം സ്ഥാനവും നേടി. |
21:37, 27 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
- 1977 ൽ നമ്മുടെ സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു.
- 1982-ൽ അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മേരി ജസ്റ്റിന് ലഭിച്ചു.ഡൽഹിയിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.സെയിൽ സിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
- 1985-86 അധ്യയനവർഷത്തിലെ ഏറ്റവും മികച്ച സംസ്കൃതഭാഷാധ്യാപികക്കുള്ള പ്രഥമ അവാർഡ് ഈ വിദ്യാലയത്തിലെ ശ്രീമതി. ഇന്ദിരദേവി ടീച്ചർക്ക് ലഭിക്കുകയുണ്ടായി.
- 1988-89 ല 8 ആം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി .കവിത ബാലകൃഷ്ണന് ഇൻഡോ സോവിയറ്റ് സംഘടനയുടെ ചിത്രരചനാ മത്സരത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള നെഹ്റു അവാർഡ് ലഭിച്ചു.ഇപ്രകാരം ലഭിക്കുന്നത് കേരളത്തിന് ഇതാദ്യമായാണ്.ഒരു മാസം സൗജന്യമായി സോവിയറ്റ് നാട്ടിൽ താമസിക്കുന്നതിനുള്ള പ്രത്യേക ആനുകൂല്യം ഈ കുട്ടിക്ക് ലഭിച്ചു.
- 2004-2005അധ്യയനവർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ബെസ്റ്റ് പി.ടി.എ ആയി നമ്മുടെ പി.ടി.എ തിരഞ്ഞെടുക്കപ്പെട്ടു .
- 2010 -ൽ കേരള പുരാവസ്തു ചരിത്ര സമസ്യ ഏർപ്പെടുത്തിയ ക്വിസ് മത്സരത്തിൽ കുമാരി.നൂറിൻ റിയയും കുമാരി .കൃഷ്ണ.എൻ.രവിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.25000/- രൂപയുടെ ക്യാഷ് അവാർഡും ട്രഫിയും നേടി.കൊച്ചി മഹാരാജാസ്സ് കോളേജിൽ വച്ച് നടൻ മമ്മുട്ടിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി .
- 2010 മുതൽ 2015 വരെ സ്ക്കൂളിനെ നയിച്ച സി.ഫ്ലോറൻസിന് 2013-ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഏർപ്പെടുത്തിയ പ്രഥമ "ആചാര്യ ശ്രേഷ്ഠ "അവാർഡ് ലഭിച്ചു.
- 2014-ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സേവന മിത്ര അവാർഡ് മികച്ച സേവനത്തിനുള്ള ബഹുമതി വിദ്യാലയത്തിലെ അനധ്യാപികയായ ശ്രീമതി.ജോയ്സി കെ.കെ ക്ക് ലഭിച്ചു.
- 2014-ൽ ദേശീയ കായിക മത്സരത്തിൽ ജാവലിൻ ത്രോ ഇനത്തിൽ കുമാരി. വിഷ്ണുപ്രിയ ( വിദ്യാർത്ഥിനി ) രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- 2016 -ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഗുരുപ്രിയ അവാർഡ് വിദ്യാലയത്തിലെ അധ്യാപികയായ സി.പുഷ്പയ്ക്ക് ലഭിച്ചു
- .2018- ൽ കുമാരി .ആൻസി.വി.ജോസ് ( വിദ്യാർത്ഥിനി ) സംസ്ഥാന സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും കൊൽക്കത്തയിൽ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
- 2018-ൽ സംസ്ഥാന യുവജനോത്സവ മത്സരത്തിൽ 3 ഇനങ്ങളിൽ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.വന്ദേമാതരം കഥയെഴുത്ത് (കുമാരി പാർവ്വതി വിജയകുമാർ )പ്രസംഗം ( കുമാരി ഗായത്രി . ടി )
- 2019-ൽ സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ വസ്ത്ര നിർമ്മാണ മത്സരത്തിൽ കുമാരി ലിമ്ന സി തോമസ് ( വിദ്യാർത്ഥിനി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- 2019-ൽ ദേശീയ സയൻസ് ഫെയറിൽ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളായ കുമാരി.ആദിത്യയും , കുമാരി .ലക്ഷമിയും മികച്ച ഇഡസ്ട്രിയസ്സ് അവാർഡ് സ്വന്തമാക്കി.
- 2019-ൽ ഖേലോ ഇന്ത്യാ നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുമാരി.ഭദ്ര പി.എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.2020-ൽ ഡി.സി.എൽ ഐക്യൂ അന്താരാഷ്ട്ര സ്ക്കോളർഷിപ്പിൽ കുമാരി.അപർണ്ണ ജോസ് ഒന്നാം റാങ്ക് നേടി.
2022 ഒരു എത്തിനോട്ടം
- 2022അധ്യായന വർഷത്തിൽ 25 വിദ്യാർത്ഥിനികൾ യു എസ് എസ് കരസ്ഥമാക്കി.ഇതിൽ 8 വിദ്യാർത്ഥിനികളെ ഗിഫ്റ്റഡ് ആയി തെരഞ്ഞെടുത്തു.
- ഇരിഞ്ഞാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ എഫ് ഇരിഞ്ഞാലക്കുട ഓവറോൾ കിരീടം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ഐടി ശാസ്ത്രം ഗണിതശാസ്ത്രം എന്നിവയിൽ ഒന്നാം സ്ഥാനവും വർക്ക് എക്സ്പീരിയൻസ് രണ്ടാം സ്ഥാനവും സാമൂഹ്യ ശാസ്ത്രം മൂന്നാം സ്ഥാനവും നേടി ഓവറോൾ കിരീടം കരസ്ഥമാക്കി .യുപി വിഭാഗം ഗണിതം ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്രം ഐടി വർക്ക് എക്സ്പീരിയൻസ് രണ്ടാം സ്ഥാനവും നേടി.