"ജി യു പി എസ് പുത്തൻചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jeenashaji (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു) |
Jeenashaji (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു) |
||
വരി 3: | വരി 3: | ||
വായനദിനം ഉദ്ഘാടനം ശ്രീമതി സുഭിത സന്തോഷ് മാതൃസംഘം വൈസ് പ്രസിഡന്റ്, എഴുത്തുകാരി | വായനദിനം ഉദ്ഘാടനം ശ്രീമതി സുഭിത സന്തോഷ് മാതൃസംഘം വൈസ് പ്രസിഡന്റ്, എഴുത്തുകാരി | ||
പോസ്റ്റർ നിർമാണം | പോസ്റ്റർ നിർമാണം | ||
'''പ്രവേശനോത്സവം 2022-23''' | |||
[[പ്രമാണം:Academic calender 22.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Vidya 22..jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Pravesanolsavama22.3.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Pravesanolsavam 22.2.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''2022-23 അധ്യയന വർഷത്തിൽ "കളിമുറ്റം ഒരുക്കാം" എന്ന പ്രവർത്തനങ്ങളോടെ വിവിധ പരിപാടികൾക്ക് തുടക്കമായി.''' | '''2022-23 അധ്യയന വർഷത്തിൽ "കളിമുറ്റം ഒരുക്കാം" എന്ന പ്രവർത്തനങ്ങളോടെ വിവിധ പരിപാടികൾക്ക് തുടക്കമായി.''' |
21:58, 26 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022-23
വായനദിനം ഉദ്ഘാടനം ശ്രീമതി സുഭിത സന്തോഷ് മാതൃസംഘം വൈസ് പ്രസിഡന്റ്, എഴുത്തുകാരി
പോസ്റ്റർ നിർമാണം
പ്രവേശനോത്സവം 2022-23
2022-23 അധ്യയന വർഷത്തിൽ "കളിമുറ്റം ഒരുക്കാം" എന്ന പ്രവർത്തനങ്ങളോടെ വിവിധ പരിപാടികൾക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ ശശികുമാർ ഇടപ്പുഴ, ബി പി സി ശ്രീ ഗോഡ് വിൻ റോഡ്രിഗ്സ്, രക്ഷിതാക്കൾ, അധ്യാപികമാർ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
മുഴുവൻ സമയ അധ്യയനം തുടങ്ങിയശേഷം വിവിധപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.
1. ' പൂന്തോട്ട നിർമാണം
2. പച്ചക്കറിത്തോട്ട നിർമാണം
3. ശലഭോദ്യാനം
നിർമാണം
4. ഗൈഡ്സ് യൂണിറ്റ് ആരംഭം
5. ശാസ്ത്ര ദിനാചരണം
6. അന്താരാഷ്ട്ര ഗ്ലാസ്സ് വർഷം പ്രവർത്തനങ്ങളുടെ തുടക്കം
7 പൊതു അസ്സംബ്ലി
8 കരാട്ടേ പരിശീലനം
9 USS പരിശീലനം
10. ക്ലാസ്സ് പി.ടി.എ.
11. തുല്യരാണ് നമ്മൾ - സെമിനാർ
പുത്തൻചിറയിലെ കാർഷിക, സാംസ്കാരിക , തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ഇടപെടാവുന്ന എല്ലാ പ്രവർത്തനങ്ങളിലും വിദ്യാലയം ഇടപെടൽ നടത്താറുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |