ജി യു പി എസ് പുത്തൻചിറ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23
വായനദിനം ഉദ്ഘാടനം ശ്രീമതി സുഭിത സന്തോഷ് മാതൃസംഘം വൈസ് പ്രസിഡന്റ്, എഴുത്തുകാരി
പോസ്റ്റർ നിർമാണം
പരിസ്ഥിതി ദിനം
വിത്ത് വിതരണം ഔഷധത്തോട്ടം ഒരുക്കൽ സ്കൂളിൽ കൃഷി പരിസ്ഥിതി ക്ലാസ്സ് ചട്ടി പെയിന്റിംഗ് പരിസ്ഥിതി ക്ലബ് മാതൃഭൂമി സീഡ് ക്ലബ് ഗൈഡ്സ് പുത്തൻചിറ സി എച് സി യിലെ വയോജനപാർക്ക് മോടി കൂട്ടൽ, ശുചീകരണം ( മാസത്തിൽ രണ്ടു വട്ടം )
പ്രവേശനോത്സവം 2022-23
ഒരുക്കങ്ങൾ PTA സ്വാഗതം മേളത്തോടെ ഉത്ഘാടനം ശ്രീമതി ജിസ്മി സോണി വാർഡ് മെമ്പർ സമ്മാനദാനം ശ്രീ ശശികുമാർ ഇടപ്പുഴ ബ്ലോക്ക് ഡിവിഷൻ മെമ്പർ നവാഗതർ വിദ്യയാണ് വെളിച്ചം അക്കാഡമിക് കലണ്ടർ
2022-23 അധ്യയന വർഷത്തിൽ "കളിമുറ്റം ഒരുക്കാം" എന്ന പ്രവർത്തനങ്ങളോടെ വിവിധ പരിപാടികൾക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ ശശികുമാർ ഇടപ്പുഴ, ബി പി സി ശ്രീ ഗോഡ് വിൻ റോഡ്രിഗ്സ്, രക്ഷിതാക്കൾ, അധ്യാപികമാർ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
2021-22
മുഴുവൻ സമയ അധ്യയനം തുടങ്ങിയശേഷം വിവിധപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.
1. ' പൂന്തോട്ട നിർമാണം
2. പച്ചക്കറിത്തോട്ട നിർമാണം
3. ശലഭോദ്യാനം
നിർമാണം
4. ഗൈഡ്സ് യൂണിറ്റ് ആരംഭം
5. ശാസ്ത്ര ദിനാചരണം
6. അന്താരാഷ്ട്ര ഗ്ലാസ്സ് വർഷം പ്രവർത്തനങ്ങളുടെ തുടക്കം
7 പൊതു അസ്സംബ്ലി
8 കരാട്ടേ പരിശീലനം
9 USS പരിശീലനം
10. ക്ലാസ്സ് പി.ടി.എ.
11. തുല്യരാണ് നമ്മൾ - സെമിനാർ
പുത്തൻചിറയിലെ കാർഷിക, സാംസ്കാരിക , തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ഇടപെടാവുന്ന എല്ലാ പ്രവർത്തനങ്ങളിലും വിദ്യാലയം ഇടപെടൽ നടത്താറുണ്ട്.