ഉള്ളടക്കത്തിലേക്ക് പോവുക

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' === ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 06-10-2022 === കർണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 3: വരി 3:
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൈറ്റ് - വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തമുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു . ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി .ക്ലാസ്സ് തല പി.ടി.എ യോഗത്തിലൂടെ രക്ഷിതാക്കളു പങ്കെടുത്ത പ്രസ്തുത പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ആർ. ലത നേതൃത്വം നല്കി.

{| class="wikitable"
{| class="wikitable"
!മുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം[[പ്രമാണം:21060-la3.jpg|ലഘുചിത്രം|215x215ബിന്ദു]]
!മുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം[[പ്രമാണം:SNTD22-PKD-21060-2.jpg .jpg|ലഘുചിത്രം]]
!ലഹരി ഉപയോഗത്തിനെതിരെ
!ലഹരി ഉപയോഗത്തിനെതിരെ

വിദ്യാർത്ഥികൾ ആന്റി ഡ്രഗ്
വിദ്യാർത്ഥികൾ ആന്റി ഡ്രഗ്

ഫ്ലാഷ് മോബ് നടത്തി[[പ്രമാണം:21060-la4.jpg|ലഘുചിത്രം|241x241ബിന്ദു]]
ഫ്ലാഷ് മോബ് നടത്തി[[പ്രമാണം:SNTD22-PKD-21060-3.jpg .jpg|ലഘുചിത്രം]]
!ലഹരിക്കെതിരെ പ്ലഗ്കാർഡ്  
!ലഹരിക്കെതിരെ പ്ലഗ്കാർഡ് പിടിച്ച് വിദ്യാർഥികൾ അണിനിരന്നപ്പോൾ[[പ്രമാണം:SNTD22-PKD-21060-4.jpg|നടുവിൽ|ലഘുചിത്രം]]
 
!ലഹരിക്കെതിരെ ഒന്നിച്ച് ഒറ്റകെട്ടായി പ്രവർത്തിക്കാം[[പ്രമാണം:SNTD22-PKD-21060-1.jpg.jpg|നടുവിൽ|ലഘുചിത്രം]]
പിടിച്ച് വിദ്യാർഥികൾ അണിനിരന്നപ്പോൾ[[പ്രമാണം:21060 DRUG.jpg|നടുവിൽ|ലഘുചിത്രം|224x224ബിന്ദു]]
!ലഹരിക്കെതിരെ ഒന്നിച്ച് ഒറ്റകെട്ടായി  
 
പ്രവർത്തിക്കാം[[പ്രമാണം:21060-la2.jpg|ലഘുചിത്രം]]
|-
|-
| colspan="4" |                                                            '''[https://youtu.be/BkBiG_plMHA ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
| colspan="4" |                                                            '''[https://youtu.be/BkBiG_plMHA ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
വരി 22: വരി 18:
ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ  നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി

![[പ്രമാണം:21060-narkkoti 1.jpg|ലഘുചിത്രം]]
![[പ്രമാണം:SNTD22-PKD-21060-6.jpg|പകരം=|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-narkkotic 4.jpg|ലഘുചിത്രം]]
![[പ്രമാണം:SNTD22-PKD-21060-5.jpg|ലഘുചിത്രം]]
![[പ്രമാണം:21060-narkkotic3..jpg|ലഘുചിത്രം]]
|}
![[പ്രമാണം:21060-narkkotic 2..jpg|ലഘുചിത്രം]]
 
=== 21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി.[തിരുത്തുക | മൂലരൂപം തിരുത്തുക] ===
21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും "ലഹരിക്കെതിരെ' പ്രതിജ്ഞയെടുക്കുകയും ഒപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തു. ശ്രുതി യുടെ നൃത്തശില്പവും ഉണ്ടായിരുന്നു യോദ്ധാവ് ക്ലബ് കൺവീനർ ശ്രീമതി ദീപ്തി ടീച്ചറാണ് (എച്ച്എസ്എസ്ടി) പരിപാടികൾക്ക് നേതൃത്വം നൽകിയത്.നൃത്ത ശിൽപം കാണാൻ ഇവിടെ [https://drive.google.com/file/d/18idMJm7WsCEgIELltC8WSPL1qrKzAAe9/view?usp=sharing ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:SNTD22-PKD-21060-7.jpg|ലഘുചിത്രം]]
![[പ്രമാണം:SNTD22-PKD-21060-8.jpg|ലഘുചിത്രം]]
![[പ്രമാണം:SNTD22-PKD-21060-9.jpg|ലഘുചിത്രം]]
|}
 
=== 24/10/2022നു ദീപാവലിക് ലഹരിക്കെതിരെ വിളക്ക് തെളിയിച്ചു  ===
ലഹരി വിരുദ്ധ പ്രവർത്തനത്തിന്റ ഭാഗമായി ദീപാവലി ദിവസത്തിൽ khss ലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് പ്രവർത്തങ്ങൾക്കു പങ്കാളികൾ ആയി
{| class="wikitable"
|+
![[പ്രമാണം:SNTD22-PKD-21060-10.jpg|ലഘുചിത്രം]]
![[പ്രമാണം:SNTD22-PKD-21060-11.jpg|ലഘുചിത്രം]]
![[പ്രമാണം:SNTD22-PKD-21060-12.jpg|ലഘുചിത്രം]]
|}
|}

23:45, 24 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 06-10-2022

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൈറ്റ് - വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തമുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു . ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി .ക്ലാസ്സ് തല പി.ടി.എ യോഗത്തിലൂടെ രക്ഷിതാക്കളു പങ്കെടുത്ത പ്രസ്തുത പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ആർ. ലത നേതൃത്വം നല്കി.

മുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം
ലഹരി ഉപയോഗത്തിനെതിരെ

വിദ്യാർത്ഥികൾ ആന്റി ഡ്രഗ്

ഫ്ലാഷ് മോബ് നടത്തി
ലഹരിക്കെതിരെ പ്ലഗ്കാർഡ് പിടിച്ച് വിദ്യാർഥികൾ അണിനിരന്നപ്പോൾ
ലഹരിക്കെതിരെ ഒന്നിച്ച് ഒറ്റകെട്ടായി പ്രവർത്തിക്കാം
ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022

ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ  നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി

21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി.[തിരുത്തുക | മൂലരൂപം തിരുത്തുക]

21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും "ലഹരിക്കെതിരെ' പ്രതിജ്ഞയെടുക്കുകയും ഒപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തു. ശ്രുതി യുടെ നൃത്തശില്പവും ഉണ്ടായിരുന്നു യോദ്ധാവ് ക്ലബ് കൺവീനർ ശ്രീമതി ദീപ്തി ടീച്ചറാണ് (എച്ച്എസ്എസ്ടി) പരിപാടികൾക്ക് നേതൃത്വം നൽകിയത്.നൃത്ത ശിൽപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

24/10/2022നു ദീപാവലിക് ലഹരിക്കെതിരെ വിളക്ക് തെളിയിച്ചു

ലഹരി വിരുദ്ധ പ്രവർത്തനത്തിന്റ ഭാഗമായി ദീപാവലി ദിവസത്തിൽ khss ലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് പ്രവർത്തങ്ങൾക്കു പങ്കാളികൾ ആയി