"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 51: വരി 51:
ലോക്ക്ഡൗൺ കാലത്തിലെ ഓൺലൈൻ പഠനവും അവസാന മാസങ്ങളിലെ വളരെ കർശനമായ നിയന്ത്രണങ്ങളോടെയുള്ള ഓഫ്-ലൈൻ പഠനവും ഈ പ്രത്യേക അവസ്ഥ മുൻനിർത്തി ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളുമായി കുട്ടികളെ അഭിമുഖീകരിച്ച എസ്.എസ്.എൽ.സിയിൽ ചരിത്ര വിജയമാണ് കുട്ടികൾ നേടിയത്. 72 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി എന്നതാണ് ഈ വർഷത്തിലെ ഏറ്റവും മികച്ച നേട്ടം. കൂടെ 100 ശതമാനം വിജയവും.

== 2019-20 അധ്യയനവർഷത്തിലെ മികവുകൾ ==
= 2019-20 അധ്യയനവർഷത്തിലെ മികവുകൾ =
=== ഉപജില്ലാ ശാസ്ത്രമേളകളിലെ ഓവർഓൾ ചാമ്പ്യൻഷിപ്പ് ===
== ഉപജില്ലാ ശാസ്ത്രമേളകളിലെ ഓവർഓൾ ചാമ്പ്യൻഷിപ്പ് ==
[[പ്രമാണം:18017-melas19-20.jpg|300px|thumb|left|ശാസ്ത്രമേള ഉപജില്ലാ ഓവറോൾ ട്രോഫി ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും അധ്യാപകർ സ്വീകരിക്കുന്നു]]

[[പ്രമാണം:18017-mela-19-1.jpg|300px|thumb|right|2019-20 ഉപജില്ലാശാത്രമേളയിൽ മാത്രം വിവിധമേളിലായി ലഭിച്ച ഓവറോൾ മെഡലുകൾ]]

വരി 60: വരി 60:
  [[പ്രമാണം:18017-sheeja.jpeg |300px|thumb|right|അധ്യാപകലോകം നോവൽരചനാ മത്സരത്തിലെ വിജയി ഷീജ ടീച്ചർ]]

== 2018-19 അധ്യയനവർഷത്തിലെ മികവുകൾ ==
= 2018-19 അധ്യയനവർഷത്തിലെ മികവുകൾ =

=== അറബി കലോത്സവത്തിൽ ഓവറോൾ റണ്ണർഅപ്പ് ===
== അറബി കലോത്സവത്തിൽ ഓവറോൾ റണ്ണർഅപ്പ് ==
[[പ്രമാണം:18017 Arabic mela.png  |300px|thumb|right|സബ് ജില്ലാ അറബി കലാമേളയിൽ ജേതാക്കളായ സ്കൂൾ. ടീം]]

മലപ്പുറം സബ് ജില്ലാ അറബികലോത്സവത്തിൽ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ ഈ വർഷവും മികച്ച നേട്ടം കൈവരിച്ചു. രണ്ട് വർഷമായി ഓവറോൾ ചാമ്പ്യന്മാരായിരുന്ന സ്കൂൾ ഈ വർഷം കൂടുതൽ പോയിിന്റുകൾ നേടിയെങ്കിലും സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ ഏ.കെ.എം.എച്ച്.എസ്. കോട്ടൂരുമായി നേരിയ വ്യത്യാസത്തിൽ ആകെ പോയിന്റിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ പശ്ചാതലത്തിൽ ഓവറോൾ മെഡലുകൾ ഉണ്ടായിരുന്നില്ല.  

=== മലപ്പുറം ഉപജില്ലാ ഐ.ടി. മേളയിൽ ഓവറോൾ റണ്ണർഅപ്പ്  ===
== മലപ്പുറം ഉപജില്ലാ ഐ.ടി. മേളയിൽ ഓവറോൾ റണ്ണർഅപ്പ്  ==
[[പ്രമാണം:18017-IT.JPG  |300px|thumb|right|സബ് ജില്ലാ മേളയിൽ ജേതാക്കളായ ഐ.ടി. ടീം]]

ശാസ്ത്രോത്സവത്തിന്റെ ഭാഗമായി എം.ഐ.സി. പൂക്കോട്ടൂരിൽ നടന്ന  സബ്ജില്ലാ ഐ.ടി മേളയിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും പോയിന്റുകൾ നേടി സ്കൂൾ ഐ.ടി ടീം സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  ക്വിസ് മത്സരം മൂന്നാം സ്ഥാനം, ഐ.ടി പ്രൊജക്ട്, വെബ് ഡിസൈനിംഗ് എന്നിവയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് യോഗ്യത നേടി.  മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ പോയിന്റുകളും ലഭിച്ചു.  

===ജില്ലാതല വടംവലി മത്സരത്തിൽ ഇരുമ്പുഴി ജേതാക്കൾ ===
==ജില്ലാതല വടംവലി മത്സരത്തിൽ ഇരുമ്പുഴി ജേതാക്കൾ ==
[[പ്രമാണം:18017-tugteem.jpg  |300px|thumb|right|ജില്ലാതല വടംവലിമത്സരത്തിൽ  ജേതാക്കളായ സ്കൂൾ വടംവലി ടീം]]

ജില്ലാ വടംവലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ വിഭാങ്ങളിലായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വടം വലി മത്സരത്തിൽ പെൺകുട്ടികളുടെ 460 കി.ഗ്രാം. മത്സരത്തിൽ ജി.എച്.എസ്.എസ് ഇരുമ്പുഴി ജേതാക്കളയായി മഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.

===കബഡിമത്സരത്തിൽ മലപ്പുറം ഉപജില്ലാ ജേതാക്കൾ ===
==കബഡിമത്സരത്തിൽ മലപ്പുറം ഉപജില്ലാ ജേതാക്കൾ ==

18-9-2018 ന്  നടന്ന മലപ്പുറം ഉപജില്ലാ തല കബഡി മത്സരത്തിൽ ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് സബ് ജൂനിയർ ആൺകുട്ടികൾ, സബ് ജൂനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുത്തു. ഇതിൽ സബ് ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും സബ് ജൂനിയർ പെൺകുട്ടികൾ  രണ്ടാം സ്ഥാനവും, ജൂനിയർ ആൺകുട്ടികൾ മൂന്നാം സ്ഥാനവും നേടി.  

=== മലപ്പുറം ഉപജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ===
== മലപ്പുറം ഉപജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ==
[[പ്രമാണം:18017-aqu.png  |300px|thumb|right|ജേതാക്കൾ തങ്ങൾക്ക് ലഭിച്ച ട്രോഫികളുമായി]]

27-09-2018 മേൽമുറിയിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 12 ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി 300 കുട്ടികൾ പങ്കെടുത്ത മേളയിൽ. ഈ വ‍ർഷവും ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

== 2017-18 അധ്യായനവർഷത്തിലെ മികവുകൾ ==
= 2017-18 അധ്യായനവർഷത്തിലെ മികവുകൾ =

=== മലപ്പുറം ഉപജില്ലാ ഗാന്ധിമേള ===
== മലപ്പുറം ഉപജില്ലാ ഗാന്ധിമേള ==
[[പ്രമാണം:18017-gan.jpg |300px|thumb|right|ജേതാക്കൾ തങ്ങൾക്ക് ലഭിച്ച ട്രോഫികളുമായി]]

<p style="text-align:justify"> മുണ്ടുപറമ്പ് എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ഗാന്ധിമേളയിൽ പങ്കെടുത്ത ക്വിസ്, സ്കിറ്റ്, ദേശഭക്തി ഗാനം, ജല ഛായം, പെൻസിൽ ഡ്രോയിംഗ്, ഗാന്ധി പതിപ്പ്, പ്രസംഗം, ഗാന്ധിയൻ ഗാനാലാപനം. എന്നീ മത്സര ഇനങ്ങളിൽ  സ്കിറ്റ്, പതിപ്പ്, പ്രസംഗം എന്നിവയ്ക്ക് ഒന്നാം സ്ഥാനം. മറ്റുള്ളവയ്ക്ക് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</p>

=== ലയൺസ് ക്ലബ് ===
== ലയൺസ് ക്ലബ് ==

<p style="text-align:justify"> ലയൺസ് ക്ലബ്ബ് മഞ്ചേരി ചാപ്റ്റർ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് അൻഷിദ്- ഹസനുൽബന്ന ടീം ഒന്നാം സ്ഥാനം നേടി.  മഞ്ചേരി സബ്ജില്ലയിൽ വരുന്ന പ്രമുഖ സ്കൂളുകളെ പിന്നിലാക്കിയാണ് സ്കൂളിലെ മിടുക്കൻമാർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കിയത്. </p>

=== ഓയിസ്ക ഇൻ്റർനാഷണൽ ===
== ഓയിസ്ക ഇൻ്റർനാഷണൽ ==
  [[പ്രമാണം:18017-oisca.JPG|300px|thumb|right|മികച്ച സ്കൂളിനുള്ള സമ്മാനം H.M. ٍഏറ്റുവാങ്ങുന്നു]]

ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ  5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തു.  

ഓയിസ്ക ഇൻ്റർനാഷണലിന്റെ ടോപ്പ് ടീൻ മലപ്പുറം ജില്ലാ മത്സരത്തിൽ പ്രഥമ റൌണ്ടിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന മികച്ച പോയിന്റ് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗം, അഭിമുഖം എന്നിവക്ക് ശേഷം സംസ്ഥാനതലത്തിൽ ആൺകുട്ടികളിൽനിന്ന് ജില്ലയെ പ്രതിനിധീകരിക്കാനായി  മുഹമ്മദ് അൻഷിദിനെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിലേക്ക് ഓരോ ജില്ലയിൽ നിന്നും ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ് തെരഞ്ഞെടുക്കുക.  

=== കേരള സംസ്ഥാന ആരോഗ്യവകുപ്പ്===
== കേരള സംസ്ഥാന ആരോഗ്യവകുപ്പ്==

[[പ്രമാണം:18017-winners.jpg|300px|thumb|right|ജില്ലാതല ചാമ്പ്യൻമാർ ട്രോഫിയുമായി]]

കേരളാസംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതലത്തിൽ സംഘടിപ്പിച്ച ജീവിതശൈലീരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മിക്ക ഇനങ്ങളിലും സമ്മാനങ്ങൾ സ്കൂൾ ടീം ജില്ലാ ചാമ്പ്യൻമാരായി.  

=== കേരള സംസ്ഥാന വനം വകുപ്പ് ===  
== കേരള സംസ്ഥാന വനം വകുപ്പ് ==

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന വനംവകുപ്പ് ജില്ലാതലത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ മികച്ച വിജയം നേടി. പ്രസംഗ മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഹസനുൽ ബന്ന മൂന്നാം സ്ഥാനവും നേടി.

=== വിദ്യാരംഗം കലാസാഹിത്യവേദി ===
== വിദ്യാരംഗം കലാസാഹിത്യവേദി ==
  [[പ്രമാണം:18017-jas1.jpg|300px|thumb|left|കഥാരചന]]

  [[പ്രമാണം:18017-ansi.jpeg|300px|thumb|right|വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം]]

വരി 115: വരി 115:
വിദ്യാരംഗം നടത്തിയ കഥാരചന മത്സരത്തിൽ ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജസീന എ.പി  സംസ്ഥാനതല ശിൽപശാലയിൽ പങ്കെടുക്കാനുള്ള അർഹത നേടി.  

=== അലിഫ് ടാലന്റ് സെർച്ച് എക്സാം ===  
== അലിഫ് ടാലന്റ് സെർച്ച് എക്സാം ==

കെ.എ.ടി.എഫ് സബ്ജില്ലാ തലത്തിൽ നടത്തിയ അറബിക്ക് ടാലന്റ് സെർച്ച് എക്സാമിൽ സ്കൂളിനെ പ്രതിനിധീകരിച്ച ഹസനുൽ ബന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

=== മലർവാടി ചിത്രരചനാ മത്സരം ===
== മലർവാടി ചിത്രരചനാ മത്സരം ==

മലപ്പുറം ഏരിയാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിനായി നടത്തിയ ജലഛായ ചിത്രരചനാ  മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഫ് ലഹ് ഷാദിൽ, മുഹമ്മദ് ശിബിലി എന്നിവർ ജില്ലതല മത്സരത്തിന് സെലക്ട് ചെയ്യപ്പെട്ട 5 പേരിൽ സ്ഥാനം പിടിച്ചു.  

=== യൂറീക്കാ വിജ്ഞാനോത്സവം ===  
== യൂറീക്കാ വിജ്ഞാനോത്സവം ==  
[[പ്രമാണം:18017-eureka.jpg|300px|thumb|left|യുറീക്കാ, അംഗീകാരം]]

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ, യുറീക്കാ ജില്ലാ വിജ്ഞാനോത്സവം 2018 ഏപ്രിൽ 3,4 തിയ്യതികളിലായി നിലമ്പൂർ അകമ്പാടത്ത് നടന്നു. നാടകീകരണത്തിൽ മലപ്പുറം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറു പേരിൽ മൂന്നും പേരും ജി.എച്ച് എസ്.എസ് ഇരുമ്പുഴിയിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. റൈഷ, ഗോപിക, ദേവിക .  ഇവരിൽ  റൈഷയും  ഗോപികയും സംസ്ഥാന വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം കുട്ടികളാണ് നാടകീകരണത്തിൽ  പങ്കെടുത്തത്.  

വരി 131: വരി 131:
കലോത്സവങ്ങളിലും സയൻസ് ഫെയറുകൾ ഐ.ടി മേള എന്നിവയിലൊക്കെ നല്ലരീതിയിൽ സാന്നിദ്ധ്യമറിയിക്കാനും ചില ഇനങ്ങളിൽ സബ് ജില്ലയിൽ തന്നെ മുന്നിലെത്താനും ഈ വർഷം സ്കൂളിന് സാധിച്ചു. വഞ്ചിപ്പാട്ടിന് സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി.  

=== അറബി കലാത്സവം ===
== അറബി കലാത്സവം ==
  [[പ്രമാണം:18017-arabic.jpg|300px|thumb|left|അറബികലോത്സവം സബ്ജില്ലാ ചാമ്പ്യൻ ട്രോഫി]]

  [[പ്രമാണം:18017-arabic2.jpg|300px|thumb|right|സബ്ജില്ലാ അറബികലോത്സവം ചാമ്പ്യൻമാർ ട്രോഫിയുമായി അധ്യാപകരോടൊപ്പം]]

വരി 137: വരി 137:
മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി സബ്ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. സ്കൂളിന്റെ അന്തസുയർത്തിയ ജേതാക്കൾക്ക് വിജയാദരം ചടങ്ങിൽ വെച്ച് പി.ടി.എ. വക മെമെന്റോ എം.എൽ.എ. വിതരണം ചെയ്തു.  

=== സോഷ്യൽ സയൻസ് ഫെയർ ===  
== സോഷ്യൽ സയൻസ് ഫെയർ ==  
[[പ്രമാണം:18017-ss.jpeg |300px|thumb|right|എസ്.എസ്.ഫയർ സബ്ജില്ലാ റണ്ണർഅപ്]]

മലപ്പുറം സബ്ജില്ല എസ്.എസ് ഫയറിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മിക്കകുട്ടികളും മികച്ച വിജയവും സമ്മാനവും നേടി സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി.  

=== ഐ.ടി മേള ===  
== ഐ.ടി മേള ==  

സബ്ജില്ലാതലത്തിൽ നടന്ന ഐ.ടി മേളയിൽ മിക്ക ഇനങ്ങളിലും മികച്ച വിജയം കാഴ്ചവെച്ച് സബ്ജില്ലാ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ.ടി. പ്രൊജക്ട്, വെബ് ഡിസൈൻ എന്നിവയിൽ ഒന്നാം സ്ഥാവും ഐ.ടി.ക്വിസിൽ മൂന്നാം സ്ഥാനവും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ ഏ ഗ്രെഡും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.  

=== സി.വി.രാമൻ പ്രബന്ധരചനാമത്സരം ===
== സി.വി.രാമൻ പ്രബന്ധരചനാമത്സരം ==

സയൻസ് ഫെയറിന്റെ ഭാഗമായി നടത്തിയ സി.വി.രാമൻ പ്രബന്ധരചനാ മത്സരത്തിൽ സബ് ജില്ലയിൽനിന്നും ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന തലത്തിൽ ഏ ഗ്രെഡും അതിലൂടെ എസ്.എസ്.എൽ.സിക്ക് ഗ്രെയ്സ് മാർക്കും നേടിയെടുക്കാൻ ഈ മത്സരത്തിൽ പങ്കെടുത്ത മുഹമ്മദ് അൻഷിദിന് സാധിച്ചത് ഈ വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്.  

=== ശാസ്ത്രമേള ===  
== ജില്ലാതല ശാസ്ത്രോത്സവം ==  

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ സമ്മാനം നേടിയ ഇനങ്ങൾ വെയ്സ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റിംഗ്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക്ക് പെയിന്റ് എന്നിവയാണ്.

വരി 159: വരി 159:
== കായിക രംഗം ==
== കായിക രംഗം ==

=== ഉപജില്ലാ സുബ്രദോ കപ്പ് ===
== ഉപജില്ലാ സുബ്രദോ കപ്പ് ==
[[പ്രമാണം:18017-fball.JPG |300px|thumb|right|സ്കൂൾടീം കായികാധ്യാപകനോടൊപ്പം]]

ഉപജില്ലാ എസ്.എം. (സുബ്രദോ മുകർജി) കപ്പ് ഫുട്ബോളിൽ സെമിഫൈനലിലെത്തി.

=== വടംവലി:ജില്ലാ ഓവറോൾ റണ്ണർഅപ്പ് ===
== വടംവലി:ജില്ലാ ഓവറോൾ റണ്ണർഅപ്പ് ==
[[പ്രമാണം:18017-tug.jpg |300px|thumb|right|ജില്ലാതലം റണ്ണർഅപ്പ് ചാമ്പ്യൻമാർ]]

മലപ്പുറം ജില്ല ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ പന്തല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വടംവലി മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും റണ്ണർഅപ് ആയി. ഓവറോൾ റണ്ണർ അപ്പ് ആയി, സ്കൂൾ മിക്കച്ച നേട്ടം കൈവരിച്ചു. 17 വയസ്സിന് താഴെയുള്ള 420 കിലോ, 19 വയസ്സിന് താഴെയുള്ള 440 കിലോ പെൺകുട്ടികളുടെ ഇനത്തിലും 440 കിലോ, 500 കിലോ ആൺകുട്ടികളുടെ ഇനങ്ങളിലും രണ്ടാംസ്ഥാനം സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.  

=== മലപ്പുറം ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ===
== മലപ്പുറം ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ==

മലപ്പുറം സബ്ജില്ലാതല സ്കൂൾ ഗെയിംസിൽ ബാഡ്മിന്റൺ സീനിയർ ചാമ്പ്യൻമാരായി. ബാൾ ബാഡ്മിന്റൺ അണ്ടർ 19 ചാമ്പ്യൻഷിപ്പും ഷട്ടിൽ ബാഡ്മിന്റൺ ജൂനിയർ റണ്ണർ അപ്പും കരസ്ഥമാക്കി. കബഡിയിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

=== മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ ===
== മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ ==
[[പ്രമാണം:18017-aqua.JPG  |250px|thumb|right|നീന്തൽതാരങ്ങൾ സബ്ജില്ലാ ചാമ്പ്യൻസ് ട്രോഫിയുമായി]]

കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്.

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853116" എന്ന താളിൽനിന്ന് ശേഖരിച്ചത്