"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 72: വരി 72:
== പി.ടി.എ.ജനറൽ ബോഡി യോഗം ==
== പി.ടി.എ.ജനറൽ ബോഡി യോഗം ==
2022 -23 അധ്യയന വർഷത്തെ പി.ടി.എ.ജനറൽ ബോഡി യോഗം 26-09-2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  ജനറൽ ബോഡി യോഗം ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.  പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.  സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.

== സ്കൂൾ കലോത്സവം ==
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു.  പി..ടി.എ. പ്രസിഡണ്ട് സലാംഹാജിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  നസീർ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസ നേർന്നു.  ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു.  ഒപ്പന, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മൂകാഭിനയം, നാടകം, ലളിതഗാനം, സംഘഗാനം, അറബിക് സാഹിത്യോത്സവവത്തിലെ വിവിധ ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു
4,154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852787" എന്ന താളിൽനിന്ന് ശേഖരിച്ചത്