"ജി.എച്ച്.എസ്സ്.കൊടുവായൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 50: വരി 50:
'''7 / 10 / 2022''' ന് കൊടുവായൂർ സ്കൂൾ കലോത്സവം  വർണം  2022 സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം രാജൻ അവർകൾ പരിപാടി ഉത്ഘാടനം ചെയ്തു . വിശിഷ്ടാതിഥികളായ വിഷ്ണു ദാസ് ,ബ്രിജേഷ് പ്രതാപ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗായകൻ വിഷ്ണുദാസിന്റെ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ഹൈ സ്കൂൾ,യു പി ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി കുട്ടികൾ മത്സരിച്ച കലാപരിപാടികൾ അരങ്ങേറി.  

'''10 / 10 / 2022 , 11 / 10 / 2022''' എന്നീ തിയതികളിലായി സ്റ്റേജിതര മത്സരങ്ങൾ നടന്നു. വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു .
'''10 / 10 / 2022 , 11 / 10 / 2022''' എന്നീ തിയതികളിലായി സ്റ്റേജിതര മത്സരങ്ങൾ നടന്നു. വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു .<gallery>
പ്രമാണം:21019 school-varnam.jpeg|21019-school kalolsavam
</gallery>
206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852012" എന്ന താളിൽനിന്ന് ശേഖരിച്ചത്