"എ കെ എം എച്ച് എസ് എസ് പൂച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
പട്ടികജാതി പട്ടികവര്‍ഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തില്‍പഠിച്ച് ഉയര്‍ന്നസ്ഥാനങളില്‍ എത്തിചേര്‍ന്നിട്ടുണ്ട് ഈചുരുങിയകാലയളവില്‍ ഈ സ്കൂള്‍ നേടിയിട്ടുളള നേട്ടങള്‍ വളരെ ശ്രദ്ധേയമാണ്
പട്ടികജാതി പട്ടികവര്‍ഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തില്‍പഠിച്ച് ഉയര്‍ന്നസ്ഥാനങളില്‍ എത്തിചേര്‍ന്നിട്ടുണ്ട് ഈചുരുങിയകാലയളവില്‍ ഈ സ്കൂള്‍ നേടിയിട്ടുളള നേട്ടങള്‍ വളരെ ശ്രദ്ധേയമാണ്

നേട്ടങ്ങള്‍  
''നേട്ടങ്ങള്‍''
 
മുന്‍ വര്‍ഷങ്ങളില്‍  50% വിജയമുണ്ടായിരുന്ന സ്കൂള്‍ ഇപ്പോള്‍ 90-95% വിജയത്തിലെത്തി നില്ക്കുന്നു.വരും വര്‍ഷങ്ങളില്‍  100% വിജയമുണ്ടാക്കാനുള്ള ശ്രമങ്ങള്‍  നടന്നുകൊണ്ടിരിക്കുന്നു.കായിക മേഖലയില്‍  ദേശീയതലത്തില്‍  സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന്  സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങള്‍  ലഭിച്ചിട്ടുണ്ട്.

20:43, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എ കെ എം എച്ച് എസ് എസ് പൂച്ചട്ടി
വിലാസം
പൂച്ചട്ടി

തൃശ്ശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Akmhsspoochatty

നടത്തറ പഞ്ചായത്തിന്‍െറ അയ്യപ്പത്ത് കൊച്ചുകുട്ടന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍.ഈ വിദ്യാലയംനടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

‍സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം.....

ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങള്‍ അവരുടെ ഓര്‍മ്മകളില്‍ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂര്‍വ്വ വിദ്യര്തഥികളിലൂടെയും സ്കൂളിൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗന്റ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയില്‍ 1953 - ല്‍ ശ്രീ അയ്യ പ്പത്ത് കൊച്ചു കുട്ടന്‍ കുട്ടികള്‍ക്ക് നല്ല വിദ്യാദ്യാസം നല്‍കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡില്‍ സ്കുള്‍ ആരംഭിച്ചു. പിന്നീട് ഈ സ്കുള്‍ യു.പി.എസ്. നടത്തറ എന്ന പേരില്‍ അറിയപെട്ടു.

ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിന്‍റഭാഗമായി സംസ്ഥാനത്ത് 88 സകൂളുകള്‍ക്ക് ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചപ്പോള്‍ 1990 - 91ല്‍ വിദ്യാഭ്യാസ വര്‍ഷത്തീല്‍ ​എ.കെ.എം.ഹൈസ്കൂള്‍ എ കെ.എം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയര്‍സെക്കണ്ടറി സ്കൂളുമാണ് ഇത്. ഈപ്രദേശത്തെ നിര്‍ധനരായ വീദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. മാനേജര്‍ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ അധ്യാപകരുടെ സഹായം ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . ‍ പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടില്‍നിന്നുംI.T@School പ്രോഗ്രാമില്‍നിന്നും ആവശ്യത്തിന് കബ്യൂട്ടറുകള്‍ അനുവദിച്ചതുകൊണ്ട് വിദ്യാര്‍ത്ഥികളുംരക്ഷിതാക്കളും പൂര്‍ണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാര്‍ത്ഥികള്‍ എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമായിതിളങിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തില്‍പഠിച്ച് ഉയര്‍ന്നസ്ഥാനങളില്‍ എത്തിചേര്‍ന്നിട്ടുണ്ട് ഈചുരുങിയകാലയളവില്‍ ഈ സ്കൂള്‍ നേടിയിട്ടുളള നേട്ടങള്‍ വളരെ ശ്രദ്ധേയമാണ്

നേട്ടങ്ങള്‍

മുന്‍ വര്‍ഷങ്ങളില്‍ 50% വിജയമുണ്ടായിരുന്ന സ്കൂള്‍ ഇപ്പോള്‍ 90-95% വിജയത്തിലെത്തി നില്ക്കുന്നു.വരും വര്‍ഷങ്ങളില്‍ 100% വിജയമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.കായിക മേഖലയില്‍ ദേശീയതലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധി ദര്‍ശന്‍
  • കാര്‍​ഷിക ക്ലബ്

മാനേജ്മെന്റ്

അയ്യപ്പത്ത് കുടുബാംഗങ്ങളാ ണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.ഏല്‍. മേഴ്സിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഏ.വി.ബീനയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.