"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
= പുതുമോടിയോടെ അസംപ്ഷൻ ഗ്രന്ഥശാല. = | = പുതുമോടിയോടെ അസംപ്ഷൻ ഗ്രന്ഥശാല. = | ||
[[പ്രമാണം:15051 library-87.png|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:15051 library-87.png|നടുവിൽ|ലഘുചിത്രം|499x499px|സ്കൂൾ ലൈബ്രറി ..]] | ||
ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെ | ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെ | ||
യ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. .പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് .വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന..കൊവിഡ് മാരി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ വായനക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു. പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ ശ്രീമതി.ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ്.ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. | യ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. .പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് .വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന..കൊവിഡ് മാരി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ വായനക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു. പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ ശ്രീമതി.ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ്.ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. | ||
== സ്കൂൾലൈബ്രറിയിലെ വായന == | == സ്കൂൾലൈബ്രറിയിലെ വായന. == | ||
ഇപ്പോൾ വിദ്യാർഥികൾക്ക് ഗ്രന്ഥശാല സന്ദർശിക്കുന്നതിനും അവിടുത്തെ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ട് .ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചറുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾ ഗ്രന്ഥശാലയിൽ വരികയും പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു | ഇപ്പോൾ വിദ്യാർഥികൾക്ക് ഗ്രന്ഥശാല സന്ദർശിക്കുന്നതിനും അവിടുത്തെ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ട് .ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചറുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾ ഗ്രന്ഥശാലയിൽ വരികയും പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു | ||
== ഗ്രന്ഥശാലയുടെ സൂക്ഷിപ്പ് == | == ഗ്രന്ഥശാലയുടെ സൂക്ഷിപ്പ് . == | ||
പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ട് സൂക്ഷിക്കുന്നു. ഡിവിഷൻവൈസ് ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ജില്ലാ ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്.ഇപ്പോൾ കൊവിഡ് മാരി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ വായനക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു .പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ്ഷെൽഫുകളിലായി സൂക്ഷിക്കുന്നു. | പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ട് സൂക്ഷിക്കുന്നു. ഡിവിഷൻവൈസ് ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ജില്ലാ ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്.ഇപ്പോൾ കൊവിഡ് മാരി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ വായനക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു .പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ്ഷെൽഫുകളിലായി സൂക്ഷിക്കുന്നു. | ||
| വരി 25: | വരി 25: | ||
ക്ലാസ് തലത്തിൽ മികച്ച വായന കുറിപ്പിന് സമ്മാനം നൽകുന്നു.. | ക്ലാസ് തലത്തിൽ മികച്ച വായന കുറിപ്പിന് സമ്മാനം നൽകുന്നു.. | ||
== പുസ്തക വായനക്ക് പ്രോത്സാഹനം == | == പുസ്തക വായനക്ക് പ്രോത്സാഹനം. == | ||
ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽ ക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു. | ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽ ക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു. | ||