"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
'''ഹൈസ്കൂൾ 75 സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൃത്യം 9 സിസ്റ്റർ അവർകൾ  പതാക ഉയർത്തി ഉദ്ഘാടനം ശ്രീ സുധർജുനൻ സാർ അധ്യക്ഷൻ ശ്രീ സന്തോഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു സ്വാതന്ത്ര്യദിന സന്ദേശം വിദ്യാർത്ഥികളുടെ കലാപരിപാടികൾ റാലി നിർധനരായ 75 വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് വിതരണം എസ്പിസിയുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു ഔദ്യോഗിക ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം 75 കുട്ടികൾ അടങ്ങുന്ന കുട്ടികളുടെ നൃത്തത്തിന് ചുവടുവെച്ചു തുടർന്ന് ദേശഭക്തിഗാനവും അരങ്ങേറി കുട്ടികളുടെ വിവിധതരത്തിലുള്ള നൃത്ത ഇനങ്ങൾക്ക് സദസ്സ് സാക്ഷ്യം വഹിച്ചു എസ്പിസി കുട്ടികൾ ഫ്ലാഗ് സല്യൂട്ട് നൽകി ദേശീയ പതാകയെ ആദരിച്ചു കുട്ടികളും ദേശീയ പതാകയെ ആദരിച്ചു നൃത്ത പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകുകയും ചെയ്തു നിർധനരായ വിദ്യാർഥികൾക്ക് നോട്ട്ബുക്ക് നൽകിക്കൊണ്ട് പൊഴിയൂർ സി ഐ  ശ്രീ കെ വിനുകുമാർ നോട്ട്ബുക്ക് വിതരണവും ഉദ്ഘാടനം ചെയ്തു ഇതിനെ തുടർന്ന് സ്വാതന്ത്ര്യദിന റാലി ആരംഭിച്ചു സ്കൂളിൽ നിന്ന് ആരംഭിച്ച കട പള്ളിയങ്കണം ചുറ്റി വീണ്ടും വിമല ഹൃദയ സ്കൂൾ അങ്കണത്തിൽ അവസാനിച്ചു ചടങ്ങുകൾ 12 പി എമ്മിന് അവസാനിച്ചു.'''

== '''അക്കാദമിക നേട്ടങ്ങൾ 2022''' ==
== '''സ്കൂൾതല മേളകൾ 23 സെപ്റ്റംബർ2022''' ==
കാണുക
[[പ്രമാണം:IMG-20220119-WA0056.jpg|ലഘുചിത്രം|മീഡിയ പ്രസന്റേഷൻ]]
<galary>
 
IMG-20211104-WA0069|
 
</galary>
 
=='''അക്കാദമിക നേട്ടങ്ങൾ 2022'''==
                   '''ആസ്പയർ ഉച്ചക്കട നടത്തിയ സ്വാതന്ത്ര്യദിന പ്രശ്നോത്തരി മത്സരത്തിൽ കുമാരി ജോബിയാ ക്ലയർ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വദേശി മെക്കാ ക്വിസ് മത്സരത്തിൽ കുമാരി  ആരുണ്യ ക്ക് ഒന്നാം സ്ഥാനവും എട്ടിയിലെ ജോവ്യാ ക്ലയർ രണ്ടാം സ്ഥാനവും നേടി ഇരുപതോളം കുട്ടികൾ തളിര് സ്കോളർഷിപ്പ് മത്സരത്തിന് രജിസ്റ്റർ ചെയ്തു മലർവാടി ലിറ്റിൽ സ്കോളർഷിപ്പ് പരീക്ഷയ്ക്കും കുട്ടികൾ പേരുകൾ രജിസ്റ്റർ ചെയ്തു'''

'''എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികൾക്ക് സെലക്ഷൻ നടത്തുകയും അതിൽ വിജയികളായ 40 പേർക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.  ഇപ്പോഴത്തെ പത്താം ക്ലാസിലെ ലിറ്റർ കുട്ടികളിൽ നിന്ന് ഏറ്റവും നല്ല മിടുക്കനായ സിയാവുദ്ദീൻ എന്ന കുട്ടിയെ ജില്ലാ ക്യാമ്പിന് സെലക്ട് ചെയ്യുകയും ചെയ്തു.'''

2,334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848936" എന്ന താളിൽനിന്ന് ശേഖരിച്ചത്