"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (added [[Category:വായനദിനം / വായനവാരം 20/06/22 മുതൽ വിവിധ പരിപാടികളോടെ വായനവാരം ആചരിച്ചു. ക്ലാസ് തല ക്വിസ് മത്സരം, വാർത്ത അവതരണ മത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്ത് പുസ്തക മരം തയ്യാറാക്കി. വായന പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. 24/06/22 ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത കവി ശ്രീ വീരാൻ കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന സംവാദത്തിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.]] using HotCat)
വരി 47: വരി 47:
5 മുതൽ 8 വരെ ക്ലാസുകളിലെ 65 കുട്ടികൾ പങ്കെടുത്തു ഡോ. വാസുദേവൻ (സീനിയർ ലക് ചറർ ഡയറ്റ്) ക്ലാസ് നയിച്ചു.
5 മുതൽ 8 വരെ ക്ലാസുകളിലെ 65 കുട്ടികൾ പങ്കെടുത്തു ഡോ. വാസുദേവൻ (സീനിയർ ലക് ചറർ ഡയറ്റ്) ക്ലാസ് നയിച്ചു.
[[വർഗ്ഗം:17092]]
[[വർഗ്ഗം:17092]]
[[വർഗ്ഗം:വായനദിനം / വായനവാരം  20/06/22 മുതൽ വിവിധ പരിപാടികളോടെ വായനവാരം ആചരിച്ചു. ക്ലാസ് തല ക്വിസ് മത്സരം, വാർത്ത അവതരണ മത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്ത് പുസ്തക മരം തയ്യാറാക്കി. വായന പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. 24/06/22  ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത കവി ശ്രീ വീരാൻ കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന സംവാദത്തിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.]]

13:33, 15 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

 വിദ്യാരംഗം കലാ സാഹിത്യവേദി                2021-22 പ്രവർത്തനങ്ങൾ

ജൂൺ 5: പരിസ്ഥിതിദിനം

ഞാൻ എന്റെ പ്രകൃതി - ചിത്രരചന പരിസ്ഥിതി കവിതകളുടെ ആലാപന മത്സരം.

ജൂൺ 19:വായനദിനം.

വായനകുറിപ്പുകളുടെ അവതരണം, എനിക്കിഷ്ടപ്പെട്ട പുസ്തകം - പുസ്തക നിരൂപണം - അവതരണം.

രചനാ മത്സരങ്ങൾ വായന എന്തിന് -പ്രസംഗമത്സരം

ഹോം ലൈബ്രറി സജ്ജീകരണം

വായനദിന സന്ദേശം - വി.ആർ സുധീഷ്

ജൂലായ് 5 ബഷീർ ദിനം

ഉദ്ഘാടനം ഡോ. കെ എം ബഷീർ

ബഷീർ എഴുത്തും ജീവിതവും സംവാദം

ബഷീർ കഥാപാത്രങ്ങളുടെ രംഗാവതരണം.

ആഗസ്ത് - വിദ്യാരംഗം സ്കൂൾ തല മത്സരം

രചന മത്സരങ്ങൾ

കഥാപാത്ര അഭിനയം - സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി

സ്വാതത്ര്യ ദിനം -

ഭാഷാ സംഗമം പ്രസംഗം ( മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി ) എന്നീ ഭാഷകളിൽ നടത്തി.

സെപ്തംബർ- ഓണാഘോഷത്തിന്റെ ഭാഗമായി ഓണാനുഭവം പങ്കുവെക്കൽ,

ഒക്ടോബർ: കോവിഡ് കാല അനുഭവങ്ങൾ രചനകളുടെ അവതരണം സംഘടിപ്പിച്ചു.

നവംബർ - കേരള പിറവി

എന്റെ കേരളം - പ്രസംഗം,കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം.


10 / 3/ 22 നാടക ശില്പശാല

5 മുതൽ 8 വരെ ക്ലാസുകളിലെ 65 കുട്ടികൾ പങ്കെടുത്തു ഡോ. വാസുദേവൻ (സീനിയർ ലക് ചറർ ഡയറ്റ്) ക്ലാസ് നയിച്ചു. [[വർഗ്ഗം:വായനദിനം / വായനവാരം 20/06/22 മുതൽ വിവിധ പരിപാടികളോടെ വായനവാരം ആചരിച്ചു. ക്ലാസ് തല ക്വിസ് മത്സരം, വാർത്ത അവതരണ മത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്ത് പുസ്തക മരം തയ്യാറാക്കി. വായന പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. 24/06/22 ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത കവി ശ്രീ വീരാൻ കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന സംവാദത്തിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.]]