"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 60: | വരി 60: | ||
==='''ജനറൽ ബോഡി യോഗം'''=== | ==='''ജനറൽ ബോഡി യോഗം'''=== | ||
[[പ്രമാണം: | [[പ്രമാണം:22071ജനറൽബോഡി യോഗം.jpg|right|200x150px]] | ||

ജനുവരി 7തിങ്കളാഴ്ച 2.30ന് പി ടി എ |
ജനുവരി 7തിങ്കളാഴ്ച 2.30ന് പി ടി എ ജനറൽബോഡി യോഗം വിളിച്ചു ചേർത്തു. പഠന പുരോഗതി വിലയിരുത്തൽ, ഓഡിറ്റർമാരെ തിരഞ്ഞെടുക്കൽ തുടങ്ങിയവയായിരുന്നു പ്രധാന അജണ്ട. പി ടി എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര അധ്യക്ഷൻ ആയ യോഗത്തിൽ പ്രധാനാധ്യാപിക പി. സി. ആനീസ് സ്വാഗതവും എം.പി.ടി.എപ്രസിഡന്റ് ശ്രീവിദ്യ ജയൻ ആശംസയും അധ്യാപക പ്രതിനിധി കെ ,ഒ, മോളി നന്ദിയും അറിയിച്ചു.

==='''വാർഷികാഘോഷം'''=== | ==='''വാർഷികാഘോഷം'''=== | ||
| വരി 122: | വരി 122: | ||
==='''പുതുവർഷം'''=== | ==='''പുതുവർഷം'''=== | ||

2018ലെ |
2018ലെ അവസാന ദിവസവും മൂന്നാം ടേമിലെ ആദ്യദിനവുമായ ഡിസംബർ 31 തിങ്കളാഴ്ചയെ അവധി ദിനങ്ങളുടെ ആലസ്യത്തിൽ നിന്നും മാറി വളരെയധികം ആഹ്ലാദത്തോടെയാണ് അധ്യാപകരും കുട്ടികളും എതിരേറ്റത്. പുതുവർഷത്തിന്റെ സന്തോഷങ്ങളും ആശംസകളും മുൻകൂട്ടി തന്നെപരസ്പരം കൈമാറി. മൂല്യനിർണയം നടത്തിയ പരീക്ഷ പേപ്പറുകൾ പല കുട്ടികളിലും അധ്യാപകരിലും ആശങ്കയുണർത്തി.വീണ്ടും അടുത്ത തിരക്കുകളിലേക്ക്

==='''സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്'''=== | ==='''സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്'''=== | ||
| വരി 162: | വരി 162: | ||
==='''മലയാളത്തിളക്കം'''=== | ==='''മലയാളത്തിളക്കം'''=== | ||

കൊടകര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിൽ മലയാള ഭാഷാപ്രയോഗത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാതാ എച്ച്.എസ്. മണ്ണംപേട്ട സ്ക്കൂളിൽ മലയാളത്തിളക്കം ആരംഭിച്ചു.2018 ഒക്ടോബർ 9 ന് 44 കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.ഇതിൽ നിന്ന് എട്ടാം ക്ലാസ്സിൽ പതിനാല് കുട്ടികളും ഒമ്പതാം ക്ലാസ്സിൽ പത്ത് കുട്ടികളും പത്താം ക്ലാസ്സിൽ മൂന്ന് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.22/10/2018 ന് ഔദ്യോഗികമായി സ്ക്കൂളിൽ മലയാളത്തിളക്കം ഹെഡ്മിസ് ട്രസ്സ് ആനീസ് പി.സി. ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയ്നർ രമ ടീച്ചർ, സ്പെഷലിസ്റ്റ് അധ്യാപിക വൃന്ദ ടീച്ചർ, ജൂലി ടീച്ചർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. എല്ലാ കുട്ടികളെയും പ്രി ടെസ്റ്റിന് വിധേയരാക്കി.പരീക്ഷാ ഫലം വിശകലനം നടത്തി.തുടർന്ന് വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ആരംഭിച്ചു.ഐ.സി.ടി.സാധ്യത ഉപയോഗിച്ചുള്ള പഠനം കുട്ടികൾക്ക് ഏറെ ആകർഷകമായി. വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവരിൽ പഠന |
കൊടകര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിൽ മലയാള ഭാഷാപ്രയോഗത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാതാ എച്ച്.എസ്. മണ്ണംപേട്ട സ്ക്കൂളിൽ മലയാളത്തിളക്കം ആരംഭിച്ചു.2018 ഒക്ടോബർ 9 ന് 44 കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.ഇതിൽ നിന്ന് എട്ടാം ക്ലാസ്സിൽ പതിനാല് കുട്ടികളും ഒമ്പതാം ക്ലാസ്സിൽ പത്ത് കുട്ടികളും പത്താം ക്ലാസ്സിൽ മൂന്ന് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.22/10/2018 ന് ഔദ്യോഗികമായി സ്ക്കൂളിൽ മലയാളത്തിളക്കം ഹെഡ്മിസ് ട്രസ്സ് ആനീസ് പി.സി. ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയ്നർ രമ ടീച്ചർ, സ്പെഷലിസ്റ്റ് അധ്യാപിക വൃന്ദ ടീച്ചർ, ജൂലി ടീച്ചർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. എല്ലാ കുട്ടികളെയും പ്രി ടെസ്റ്റിന് വിധേയരാക്കി.പരീക്ഷാ ഫലം വിശകലനം നടത്തി.തുടർന്ന് വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ആരംഭിച്ചു.ഐ.സി.ടി.സാധ്യത ഉപയോഗിച്ചുള്ള പഠനം കുട്ടികൾക്ക് ഏറെ ആകർഷകമായി. വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവരിൽ പഠന താത്പര്യം ഉണർത്താൻ സഹായിച്ചു. ദൈനംദിന വിശകലന റിപ്പോർട്ട് ഓരോ ദിവസവും തയ്യാറാക്കി. കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യവും സ്ക്കൂളിൽ ലഭ്യമാക്കിയിരുന്നു. തറയിലിരുത്തി പരിശീലനം നടത്തുന്ന രീതിയാണ് അവലംബിച്ചത്. മൂന്നാം ദിനം ക്ലാസ്സ് പി.ടി.എ സംഘടിപ്പിച്ചു. മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കാൻ സാധിച്ചു. ക്ലാസ്സ് അധ്യാപകരുമായി വിലയിരുത്തൽ ചർച്ച നടത്തുകയുണ്ടായി. ബി.പി.ഒ.നന്ദകുമാർ സർ സ്ക്കൂളിൽ സന്ദർശനം നടത്തി.അവസാന ദിനം വിജയോത്സവം സംഘടിപ്പിച്ചു.മൂന്ന് വിദ്യാർത്ഥികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു മറ്റുളള എല്ലാ കുട്ടികൾക്കും ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തി.എല്ലാ കുട്ടികളും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിച്ചേരാൻ മലയാളത്തിളക്കം പദ്ധതി സഹായകമായി.

==='''ഓണപ്പരീക്ഷ'''=== | ==='''ഓണപ്പരീക്ഷ'''=== | ||
| വരി 204: | വരി 204: | ||
[[പ്രമാണം:22071 kala.jpg|right|200x150px]] | [[പ്രമാണം:22071 kala.jpg|right|200x150px]] | ||
[[പ്രമാണം:22071 kalolsavam.jpg|right|200x150px]] | [[പ്രമാണം:22071 kalolsavam.jpg|right|200x150px]] | ||

2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി |
2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാടകയും ചേർപ്പ് എ.ഇ.ഒ ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതിനിധികൾ ,വാർഡ് മെമ്പർമാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.ഒക്ടോബർ30,31 ദിവസങ്ങളിലായി ചേർപ്പ് ഉപജില്ലാ കലാമാമാങ്കത്തിന്റെ തിരി തെളിയിക്കാനുള്ള അരങ്ങായി മാറി മാതസ്ക്കൂൾ. ഉദ്ഘാടന സമാപന ചടങ്ങുകളോ സാംസ്കാരിക ഘോഷയാത്രയോ ഒന്നും തന്നെയില്ലാതെ കട്ടികളുടെ കഴിവ് തെളിയിക്കാനുള്ള വേദിയായിരുന്നു ഓരോ അരങ്ങും .മാതാ സ്ക്കൂളും തങ്ങളുടെ സജീവ സാന്നിധ്യം വേദികളിലെല്ലാം അറിയിച്ചു.ലളിതഗാനം, ഗാനാലാപനം, പാഠകം, മലയാളം ഉപന്യാസം, ചവിട്ടുനാടകം, സംസ്കൃതനാടകം, വഞ്ചിപ്പാട്ട്, നാടൻപാട്ട് എന്നീ ഇനങ്ങൾ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.പത്തൊൻമ്പത് വേദികളിലായി രണ്ട് ദിവസങ്ങൾ കൊണ്ട് മാത്രം രചനാ മത്സരങ്ങളടക്കം എല്ലാ പരിപാടികളും പരാതികളില്ലാതെ വിജയകരമായി നടത്താൻ കഴിഞ്ഞത് വലിയ നേട്ടമായിക്കരുതുന്നു. ഈയവസരത്തിൽ ജനറൽ കൺവീനറായ സ്ക്കൂൾ ഹെസ് മിസ്ട്രസ് ആനീസ് പി.സി.ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നു. കലോത്സവ വേദികളാക്കാൻ അനുവാദം നല്കിയ മണ്ണം പേട്ട സർവീസ് സഹകരണ ബാങ്കിനോടും കൃപാഭവൻ കോൺവെൻറിനോടുമുള്ള നന്ദിയും ഇത്തരുണത്തിൽ അറിയിക്കുന്നു.കലോത്സവത്തിനു വേണ്ടി ആത്മാർത്ഥമായി സഹകരിച്ച വാർഡ് മെമ്പർമാർ ,പഞ്ചായത്തംഗങ്ങൾ, രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ.അംഗങ്ങൾ, മറ്റ് സ്കൂളിലെ അധ്യാപകർ ,വിവിധ കമ്മിറ്റി കൺവീനർമാർ ,വൊളണ്ടിയേഴ്സായ് നിന്ന കുട്ടികൾ ഏവരേയും നന്ദിയോടെ ഓർക്കുന്നു. ആവശ്യമായ ചികിത്സാ സഹായങ്ങൾ ചെയ്തു തന്ന ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോടും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തു തന്ന പോലീസ് ഡിപ്പാർട്ട്മെന്റിനോടും ഹൃദയത്തിന്റെ നിറവിൽ നന്ദി രേഖപ്പെടുത്തുന്നു.

==='''ഹിരോഷിമ ദിനം'''=== | ==='''ഹിരോഷിമ ദിനം'''=== | ||

ആഗസ്റ്റ് 8 ഹിരോഷിമാ ദിനം സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധിയായ നന്ദന പി.നായർ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മത്സരം, |
ആഗസ്റ്റ് 8 ഹിരോഷിമാ ദിനം സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധിയായ നന്ദന പി.നായർ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മത്സരം, പ്ലകാർഡ് മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി

==='''കായികോത്സവം'''=== | ==='''കായികോത്സവം'''=== | ||

ആഗസ്റ്റ് 14 ന് മണ്ണം പേട്ട മാതഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു.

ആഗസ്റ്റ് 14 ന് മണ്ണം പേട്ട മാതഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു.

| വരി 244: | വരി 244: | ||
==='''ബോധവത്ക്കരണ ക്ലാസ്സുകൾ'''=== | ==='''ബോധവത്ക്കരണ ക്ലാസ്സുകൾ'''=== | ||

സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം |
സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത ഓർമ്മപ്പെടുത്തി. ചുറ്റുമുളള നന്മകൾ സ്വീകരിച്ച് വളരാനുളള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ക്ലാസ്സുകൾ സജീവമാക്കുന്നതിന് രസകരനായ ഗാനാലാപനവും ഉണ്ടായിരുന്നു.

സ്പോർട്ട്സ് | സ്പോർട്ട്സ് | ||

സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ് ജില്ല കബഡി മത്സരം 17ൽ താഴെ ബോയ്സ് ആന്റ് ഗേൾസ്, 14ൽ താഴെ ബോയ്സ് ആന്റ് ഗേൾസ് എന്നി വയിലും സബ് ജില്ല ഫുട്ബോൾ 17ൽ താഴെ, ഷട്ടിൽ -ബാഡ്മിന്റൺ സബ് ജില്ലാതലം എന്നിവയിലും മാതാ ടീം ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് അവരുടെ പങ്കാളിത്തം ഉറപ്പാക്കി.

സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ് ജില്ല കബഡി മത്സരം 17ൽ താഴെ ബോയ്സ് ആന്റ് ഗേൾസ്, 14ൽ താഴെ ബോയ്സ് ആന്റ് ഗേൾസ് എന്നി വയിലും സബ് ജില്ല ഫുട്ബോൾ 17ൽ താഴെ, ഷട്ടിൽ -ബാഡ്മിന്റൺ സബ് ജില്ലാതലം എന്നിവയിലും മാതാ ടീം ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് അവരുടെ പങ്കാളിത്തം ഉറപ്പാക്കി.

| വരി 258: | വരി 258: | ||
==='''ദുരിതാശ്വാസ പ്രവർത്തനങ്ങൾ'''=== | ==='''ദുരിതാശ്വാസ പ്രവർത്തനങ്ങൾ'''=== | ||
[[പ്രമാണം:22071 flood.jpg|right|200x150px|പ്രളയത്തിൽപ്പെട്ട കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു]] | [[പ്രമാണം:22071 flood.jpg|right|200x150px|പ്രളയത്തിൽപ്പെട്ട കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു]] | ||

കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ഡി ഇ ഒ യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു.യോഗത്തിൽ |
കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ഡി ഇ ഒ യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു.യോഗത്തിൽ മാത സ്കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോവപൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി

==='''സ്ക്കൂൾ യുവജനോത്സവം'''=== | ==='''സ്ക്കൂൾ യുവജനോത്സവം'''=== | ||
| വരി 280: | വരി 280: | ||
[[പ്രമാണം:22071 sports.jpg|right|200x150px|സ്പോർട്ട്സ്]] | [[പ്രമാണം:22071 sports.jpg|right|200x150px|സ്പോർട്ട്സ്]] | ||
==='''സഹപാഠിക്കൊരു സമ്മാനം'''=== | ==='''സഹപാഠിക്കൊരു സമ്മാനം'''=== | ||

ഈ അധ്യയന വർഷം ജൂലൈ |
ഈ അധ്യയന വർഷം ജൂലൈ മാസത്തിലേക്ക് പ്രവേശിച്ചതു തന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ്. അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങക്കെതിരെയുളള അതിജീവനത്തിൻെറ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കൈക്കോർത്തുക്കൊണ്ട് മാത സ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ് സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു | ||
മാതൃഭൂമി ക്ലബ്ബ് എഫ് എം നന്മ പ്രോഗ്രാമിൻെറ നേതൃത്വത്തിൽ ക്ലബ്ബ് എഫ് എം ഉം സ്ക്കൂളും ചേർന്ന് | മാതൃഭൂമി ക്ലബ്ബ് എഫ് എം നന്മ പ്രോഗ്രാമിൻെറ നേതൃത്വത്തിൽ ക്ലബ്ബ് എഫ്.എം ഉം സ്ക്കൂളും ചേർന്ന് നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾനൽകിക്കൊണ്ട് സഹജീവിസ്നേഹത്തിന് ഉദാത്ത മാതൃകയാവുകയാന് ഇവിടുത്തെ വിദ്യാർത്ഥികൾ. | ||
.[[പ്രമാണം:22071 HOME.jpg|right|200x150px|സഹപാഠിക്കൊരു സമ്മാനം ഭവനനിർമ്മാണം]]
| .[[പ്രമാണം:22071 HOME.jpg|right|200x150px|സഹപാഠിക്കൊരു സമ്മാനം-ഭവനനിർമ്മാണം]]

==='''പി ടി എ'''=== | ==='''പി ടി എ'''=== | ||

ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . |
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഇക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈ പത്താം തിയ്യതി നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. 2018 എസ്.എസ്.എൽ,സി ക്ക് ഫുൾ എ പ്ലസ് നേടിയ 17 വിദ്യാർത്ഥികളെ സ്വർണ്ണ പതക്കം നൽകി പി ടി എ ആദരിച്ചു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ ജോബി വഞ്ചിപ്പിരയെയും വൈസ് പ്രസിഡൻറായി ശ്രീ ഉണ്ണിമോൻ അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി ശ്രീവിദ്യ ജയനെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

==='''ലിറ്റിൽ കെെറ്റ്സ്'''=== | ==='''ലിറ്റിൽ കെെറ്റ്സ്'''=== | ||
'''ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി''' | '''ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി''' | ||
[[പ്രമാണം:22071 lkdtfirst.jpg|right|200x150px|ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു]] | [[പ്രമാണം:22071 lkdtfirst.jpg|right|200x150px|ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു]] | ||

മുൻവർഷങ്ങളിലെ മികവാർന്ന ഐ.ടി പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം കെെറ്റ് പ്രോജക്ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് |
മുൻവർഷങ്ങളിലെ മികവാർന്ന ഐ.ടി പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം കെെറ്റ് പ്രോജക്ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശാവഹമാണ്.

==='''ഹലോ ഇംഗ്ലീഷ്'''=== | ==='''ഹലോ ഇംഗ്ലീഷ്'''=== | ||
| വരി 299: | വരി 299: | ||
===''' | ==='''മാത്സ് ക്വിസ് മത്സരം'''=== | ||
[[പ്രമാണം:22071 maths.jpg|right|200x150px|മെഗാ ക്വിസിൽ വിജയിച്ചവർ]] | [[പ്രമാണം:22071 maths.jpg|right|200x150px|മെഗാ ക്വിസിൽ വിജയിച്ചവർ]] | ||

അക്കാദമിക് മത്സരങ്ങളിൽ ഒട്ടും പുറകിലല്ല മാതാ സ്ക്കുൾ വിദ്യാർത്ഥികൾ . തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന മെഗാ ക്വിസിൽ സ്ക്കുളിലെ രണ്ട് ടീമുകൾ പങ്കെടുത്തു. അഭിനവ്- ശ്രീജേഷ് ടീം രണ്ടാം സ്ഥാനവും നവ്യ -ഏയ്ഞ്ചൽ ടീം നാലാം സ്ഥാനവും നേടി. നൂറിലധികം സ്ക്കുളുകൾ |
അക്കാദമിക് മത്സരങ്ങളിൽ ഒട്ടും പുറകിലല്ല മാതാ സ്ക്കുൾ വിദ്യാർത്ഥികൾ . തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന മെഗാ ക്വിസിൽ സ്ക്കുളിലെ രണ്ട് ടീമുകൾ പങ്കെടുത്തു. അഭിനവ്- ശ്രീജേഷ് ടീം രണ്ടാം സ്ഥാനവും നവ്യ -ഏയ്ഞ്ചൽ ടീം നാലാം സ്ഥാനവും നേടി. നൂറിലധികം സ്ക്കുളുകൾ അതും അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്ക്കുളുകൾ പങ്കെടുത്ത മത്സരത്തിലാണ് ഈ വിദ്യാർത്ഥികൾ അസൂയാവഹമായ നേട്ടം കൈവരിച്ചത്.

| വരി 335: | വരി 335: | ||
==='''ഗണിതലാബ് സജ്ജീകരണം'''=== | ==='''ഗണിതലാബ് സജ്ജീകരണം'''=== | ||

കൊടകര ബി ആർ സി യുടെ |
കൊടകര ബി ആർ സി യുടെ സഹകരണത്തോടെ മണ്ണംപേട്ട മാത എൽ പി വിഭാഗം ഗണിതലാബ്. | ||
ജൂലെെ 30 ന് സജ്ജികരിച്ചു. ഗണിതപഠനം ആസ്വാദ്യകരവും സുഗമവുമാക്കാൻ സഹായകരമാക്കുന്ന തരത്തിൽ ഒട്ടേറെ പഠനോപകരണകൾ ലാബിൽ സജ്ജികരിക്കുകയുണ്ടായി. | ജൂലെെ 30 ന് സജ്ജികരിച്ചു. ഗണിതപഠനം ആസ്വാദ്യകരവും സുഗമവുമാക്കാൻ സഹായകരമാക്കുന്ന തരത്തിൽ ഒട്ടേറെ പഠനോപകരണകൾ ലാബിൽ സജ്ജികരിക്കുകയുണ്ടായി. വിവിധ പാറ്റേണിലുള്ള മുത്തുമാലകൾ, ചെസ്സ് ബോർഡ്,പാമ്പും കോണിയും, സ്ഥാനവില പോക്കറ്റ് നമ്പർ കാർഡ് ,അരവിന്ദഗുപ്ത, ഒറിഗാമി,ക്ഷേത്രഗണിതരൂപങ്ങൾ ശേഖരണങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് .പ്രെെമറി വിഭാഗം കുട്ടികൾക്ക് പ്രദർശനത്തിനുളള സൗകര്യവും ഒരിക്കിയിരുന്നു.

==='''ശ്രേഷ്ഠഗുരു ആദരം 2018'''=== | ==='''ശ്രേഷ്ഠഗുരു ആദരം 2018'''=== | ||
[[പ്രമാണം:22071 guru.jpg|right|200x150px|ശ്രേഷ്ഠഗുരു ആദരം]] | [[പ്രമാണം:22071 guru.jpg|right|200x150px|ശ്രേഷ്ഠഗുരു ആദരം]] | ||

ലോക് നായക് ജെ പി അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ |
ലോക് നായക് ജെ പി അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി കെ രാജേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ലോക് നായക് ജെ . പി അക്കാദമി ചെയർമാൻ ശ്രി എം പി ജോയ് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രന്റെ മുഖ്യ സാന്നിധ്യത്തിൽ സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര, മദർ പി .ടി.എ പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യാ ജയൻ,ശ്രീ കെ.പി ഉണ്ണിമോൻ,അധ്യാപകരായ മേഗി എൻ ഡി ,എൽസി കെ. ഒ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. | ||
കഴിഞ്ഞ നാലു വർഷങ്ങളായി നമ്മുടെ സ്ക്കൂളിന്റെ സാരഥ്യം വഹിച്ചുകൊണ്ടിരിക്കുന്ന നമുക്കേവർക്കും പ്രിയങ്കരിയായ ആനീസ് ടീച്ചറിനെ കുറിച്ച് ഏതാനും വാക്കുകൾ പറയാനാഗ്രഹിക്കുകയാണ്. ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന 'ശ്രേഷ്ഠഗുരു ആദരം _ 2018പരിപാടിയിൽ ആദരവുകൾ ഏറ്റുവാങ്ങുന്നതിന് തീർത്തും അർഹയായ വ്യക്തി തന്നെയാണ് നമ്മുടെ ടീച്ചർ'. ഒരു അധ്യാപികയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാൾ .അതിലുപരി ആരായിരിക്കണം ഒരു പ്രധാന അധ്യാപകൻ എന്നതിന് ഒരു നല്ല മാതൃക തന്നെയാണ് ആനീസ് ടീച്ചർ. നല്ലൊരു സംഘാടക യേയും നേതാവിനേയും നല്ലൊരു ഉപദേഷ്ടാവിനേയും നല്ലൊരു ഗുരുവിനേയും നല്ലൊരു സഹപ്രവർത്തകയേയും ഒരു അമ്മയേയും ഒരു കുറ്റാന്വേഷക യേയും നല്ലൊരു കൂട്ടുകാരിയേയും നമുക്ക് ടീച്ചറിൽ കാണാം. എന്തിനേറെ പറയുന്നു ഒരു പ്രധാന അധ്യാപിക എന്ന നിലയ്ക്കുള്ള അവരുടെ വേഷപകർച്ചകളെല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ. ടീച്ചർ പ്രധാന അധ്യാപികയായി ഈ സ്ക്കൂളിൽ ഇരിക്കുന്നിടത്തോളം കാലം ഞങ്ങൾ രക്ഷിതാക്കൾക്ക് ഞങ്ങളുടെ മക്കളെ ധൈര്യപൂർവ്വം ഇങ്ങോട് അയക്കാം എന്നത് വലിയൊരു ആശ്വാസമാണ്. ഇങ്ങനെയെല്ലാമുള്ള ആനീസ് ടീച്ചറെ ആദരിക്കുന്നതിൽ നമുക്കെല്ലാവർക്കും ഏറെ സന്തോഷം തന്നെ .ടീച്ചറുടെ സേവന കാലമത്രയും തുടർന്നും എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം പി.ടി.എയുടെ പേരിൽ എല്ലാ വിധ ആശംസകളും നേരുന്നു
| കഴിഞ്ഞ നാലു വർഷങ്ങളായി നമ്മുടെ സ്ക്കൂളിന്റെ സാരഥ്യം വഹിച്ചുകൊണ്ടിരിക്കുന്ന നമുക്കേവർക്കും പ്രിയങ്കരിയായ ആനീസ് ടീച്ചറിനെ കുറിച്ച് ഏതാനും വാക്കുകൾ പറയാനാഗ്രഹിക്കുകയാണ്. ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന 'ശ്രേഷ്ഠഗുരു ആദരം _ 2018പരിപാടിയിൽ ആദരവുകൾ ഏറ്റുവാങ്ങുന്നതിന് തീർത്തും അർഹയായ വ്യക്തി തന്നെയാണ് നമ്മുടെ ടീച്ചർ'. ഒരു അധ്യാപികയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാൾ .അതിലുപരി ആരായിരിക്കണം ഒരു പ്രധാന അധ്യാപകൻ എന്നതിന് ഒരു നല്ല മാതൃക തന്നെയാണ് ആനീസ് ടീച്ചർ. നല്ലൊരു സംഘാടക യേയും നേതാവിനേയും നല്ലൊരു ഉപദേഷ്ടാവിനേയും നല്ലൊരു ഗുരുവിനേയും നല്ലൊരു സഹപ്രവർത്തകയേയും ഒരു അമ്മയേയും ഒരു കുറ്റാന്വേഷക യേയും നല്ലൊരു കൂട്ടുകാരിയേയും നമുക്ക് ടീച്ചറിൽ കാണാം. എന്തിനേറെ പറയുന്നു ഒരു പ്രധാന അധ്യാപിക എന്ന നിലയ്ക്കുള്ള അവരുടെ വേഷപകർച്ചകളെല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ. ടീച്ചർ പ്രധാന അധ്യാപികയായി ഈ സ്ക്കൂളിൽ ഇരിക്കുന്നിടത്തോളം കാലം ഞങ്ങൾ രക്ഷിതാക്കൾക്ക് ഞങ്ങളുടെ മക്കളെ ധൈര്യപൂർവ്വം ഇങ്ങോട് അയക്കാം എന്നത് വലിയൊരു ആശ്വാസമാണ്. ഇങ്ങനെയെല്ലാമുള്ള ആനീസ് ടീച്ചറെ ആദരിക്കുന്നതിൽ നമുക്കെല്ലാവർക്കും ഏറെ സന്തോഷം തന്നെ .ടീച്ചറുടെ സേവന കാലമത്രയും തുടർന്നും എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം പി.ടി.എയുടെ പേരിൽ എല്ലാ വിധ ആശംസകളും നേരുന്നു

==='''ഭവനസന്ദർശനം'''=== | ==='''ഭവനസന്ദർശനം'''=== | ||
[[പ്രമാണം:വീട് സന്ദർശനം.jpg|right|200x150px|ഭവനസന്ദർശനം]] | [[പ്രമാണം:വീട് സന്ദർശനം.jpg|right|200x150px|ഭവനസന്ദർശനം]] | ||

വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് |
വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഓരോരുത്തരെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവ രൂപികരണ സഹായിത്തിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.