"മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 12: | വരി 12: | ||
കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവൽകരണ പോസ്റ്റർ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമിൽ 2ദിവസത്തെ പഠനക്യാമ്പിൽ 50 വിദ്യാർത്ഥികളും 3 അധ്യാപരും പങ്കെടുത്തു. | കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവൽകരണ പോസ്റ്റർ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമിൽ 2ദിവസത്തെ പഠനക്യാമ്പിൽ 50 വിദ്യാർത്ഥികളും 3 അധ്യാപരും പങ്കെടുത്തു. | ||
പരിസ്ഥിതി ക്ലബിന്റെ | പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവൽകരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ 'വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാർത്ഥകൾ വായനശീലം വളർത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോൺസർഷിപ്പ് മുഖേന ലഭിച്ചു. | ||
നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ ' വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ' പദ്ധതി നടപ്പിലാക്കി.ഹെൽത്ത് സെന്ററിൽനിന്നും ലഭ്യമായ അയേൺ ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നൽകിവരുന്നു. ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികൾക്ക് വിതരണം ചെയ്യുന്നു. | നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ ' വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ' പദ്ധതി നടപ്പിലാക്കി.ഹെൽത്ത് സെന്ററിൽനിന്നും ലഭ്യമായ അയേൺ ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നൽകിവരുന്നു. ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികൾക്ക് വിതരണം ചെയ്യുന്നു. | ||
ക്ലബിന്റെ | ക്ലബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവൽകരണക്ലാസ്സ് നടത്തി. വിദ്യാർത്ഥകൾ വായനശീലം വളർത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോൺസർഷിപ്പ് മുഖേന ലഭിച്ചു.2014-15 അധ്യയനവർഷം മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ ശ്രീമതി.എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികൾ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടന കർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. | ||
അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ 50 കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. 'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും ബോധവത്ക്കരണ ക്ലാസ്സുകളും കൗൺൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ '''സിൽവർ സ്റ്റാർ''' ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു. | |||
ഔഷധ സസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. | ഔഷധ സസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. | ||
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം. എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.</p> | കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം. എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.</p> | ||