എ കെ എം എച്ച് എസ് എസ് പൂച്ചട്ടി (മൂലരൂപം കാണുക)
20:37, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009→ചരിത്രം
No edit summary |
|||
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
| സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം. | ||
ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങള്‍ അവരുടെ ഓര്‍മ്മകളില്‍ ഒളിഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂര്‍വ്വ വിദ്യര്തഥികളിലൂടെയും സ്കൂളിൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗന്റ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് | |||
നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയില്‍ 1953 - ല്‍ ശ്രീ അയ്യ പ്പത്ത് കൊച്ചു കുട്ടന് | |||
കുട്ടികള്‍ക്ക് നല്ല വിദ്യാദ്യാസം നല്‍കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡില്‍ സ്കുള് ആരംഭിച്ചു. | |||
പിന്നീട് ഈസ്കുള്‍ യു.പി.എസ്. നടത്തറ എന്ന പേരില്‍ അറിയപെട്ടു. | |||
ഇന്ത്യയുടെ ദേശിയ വിദ്യാഭ്യാസനയത്തിന്റഭാഗമായി സംസ്ഥാനത്ത് 88 സകൂളുകള്‍ക്ക് | |||
ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചപ്പോള്‍ 1990 - 91ല്‍ വിദ്യാഭ്യാസ വര്‍ഷത്തീല്‍ | |||
എ.കെ.എം.ഹൈസ്കൂള്‍ എ കെ.എം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തി. | |||
നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയര്‍സെക്കണ്ടറി സ്കൂളുമാണ് ഇത്. | |||
ഈപ്രദേശത്തെ നിര്‍ധനരായ വീദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നു. | |||
മാനേജര്‍ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു | |||
കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ അധ്യാപകരുടെ സഹായം | |||
ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . | |||
| |||
പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടില്‍നിന്നുംI.T@School | |||
പ്രോഗ്രാമില്‍നിന്നും ആവശ്യത്തിന് കബ്യൂട്ടറുകള്‍ അനുവദിച്ചതുകൊണ്ട് വിദ്യാര്‍ത്ഥികളുംരക്ഷിതാക്കളും പൂര്‍ണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാര്‍ത്ഥികള്‍ എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമായിതിളങിയിട്ടുണ്ട്. | |||
പട്ടികജാതി പട്ടികവര്‍ഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തില്‍പഠിച്ച് ഉയര്‍ന്നസ്ഥാനങളില്‍ എത്തിചേര്‍ന്നിട്ടുണ്ട് ഈചുരുങിയകാലയളവില്‍ ഈ സ്കൂള്‍ നേടിയിട്ടുളള നേട്ടങള് വളരെ ശ്രദ്ധേയമാണ് | |||
നേട്ടങ്ങള്‍ | |||
മുന്‍ വര്‍ഷങ്ങളില്‍ 50% വിജയമുണ്ടായിരുന്ന സ്കൂള്‍ ഇപ്പോള്‍ 90-95% വിജയത്തിലെത്തി നില്ക്കുന്നു.വരും വര്‍ഷങ്ങളില്‍ 100% വിജയമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.കായിക മേഖലയില്‍ ദേശീയതലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |