"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ==
== സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ==
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ  രൂപംകൊടുത്ത പദ്ധതിയാണ് '''സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി)'''. 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ  ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം  ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. സ്റ്റു‍ഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2021-22 വർഷത്തിൽ സ്കൂളിൽ അനുവദിച്ച് ഉത്തരവായി.
[[പ്രമാണം:Student police cadet logo.JPG|ലഘുചിത്രം|സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി]]
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിൽ] രൂപംകൊടുത്ത പദ്ധതിയാണ് '''സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി)'''. [https://ml.wikipedia.org/wiki/2010 2010] [https://ml.wikipedia.org/wiki/%E0%B4%93%E0%B4%97%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_2 ഓഗസ്‌റ്റ് 2ന്]‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.<ref>Biju Govind [http://www.hindu.com/2010/08/02/stories/2010080257040700.htm] {{Webarchive|url=https://web.archive.org/web/20100805131159/http://www.hindu.com/2010/08/02/stories/2010080257040700.htm|date=2010-08-05}} "VS to launch Student Police Cadet Project" ''The Hindu'' 2 August 2010</ref> ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ  ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം  ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.<ref>{{cite news|title=സ്‌റ്റുഡന്റ്‌ പോലീസിന്‌ ആശംസ നേരാം|url=http://www.mangalam.com/print-edition/editorial/80835|accessdate=2013 ഒക്ടോബർ 17|newspaper=മംഗളം|date=August 3, 2013}}</ref>

19:14, 4 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.[2]

  1. Biju Govind [1] ഫലകം:Webarchive "VS to launch Student Police Cadet Project" The Hindu 2 August 2010