"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
''' | ''' | ||
== സംസ്‍കൃതദിനാതരണം == | |||
== സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം == | == സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം == | ||
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഇരിങ്ങാലക്കുട എസ് എൻ സ്‍കൂളിൽ വിപുലമായി ആചരിച്ചു. ആഗസ്റ്റ് 10-ാം തിയ്യതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് പതിപ്പിക്കുന്നചടങ്ങ്, ചിത്രപ്രദർശനം, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 11 ന് 'ഗാന്ധിമരം' സ്കൂൾ വളപ്പിൽ നട്ടു. ആഗസ്റ്റ് 11ന് ഭരണഘടനയുടെ ആമുഖം വായിക്കുന്ന ചടങ്ങ് അസംബ്ലിയിൽ നടത്തി. ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തുകയും തുടർന്ന് കുട്ടികളുടെ 'എയ്‍റോബിക്സ്', വിവിധ കലാപരിപാടികൾ തുടങ്ങിയവ നടത്തി. | സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഇരിങ്ങാലക്കുട എസ് എൻ സ്‍കൂളിൽ വിപുലമായി ആചരിച്ചു. ആഗസ്റ്റ് 10-ാം തിയ്യതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് പതിപ്പിക്കുന്നചടങ്ങ്, ചിത്രപ്രദർശനം, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 11 ന് 'ഗാന്ധിമരം' സ്കൂൾ വളപ്പിൽ നട്ടു. ആഗസ്റ്റ് 11ന് ഭരണഘടനയുടെ ആമുഖം വായിക്കുന്ന ചടങ്ങ് അസംബ്ലിയിൽ നടത്തി. ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തുകയും തുടർന്ന് കുട്ടികളുടെ 'എയ്‍റോബിക്സ്', വിവിധ കലാപരിപാടികൾ തുടങ്ങിയവ നടത്തി. |
14:32, 1 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സംസ്‍കൃതദിനാതരണം
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഇരിങ്ങാലക്കുട എസ് എൻ സ്‍കൂളിൽ വിപുലമായി ആചരിച്ചു. ആഗസ്റ്റ് 10-ാം തിയ്യതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് പതിപ്പിക്കുന്നചടങ്ങ്, ചിത്രപ്രദർശനം, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 11 ന് 'ഗാന്ധിമരം' സ്കൂൾ വളപ്പിൽ നട്ടു. ആഗസ്റ്റ് 11ന് ഭരണഘടനയുടെ ആമുഖം വായിക്കുന്ന ചടങ്ങ് അസംബ്ലിയിൽ നടത്തി. ആഗസ്റ്റ് 15ന് ദേശീയപതാക ഉയർത്തുകയും തുടർന്ന് കുട്ടികളുടെ 'എയ്‍റോബിക്സ്', വിവിധ കലാപരിപാടികൾ തുടങ്ങിയവ നടത്തി.
പഠപ്രവർത്തനങ്ങളോടൊപ്പം എൻ എസ് എസ്, സ്‍കൗട്ട് എന്നിവയുടെ യൂണിറ്റ് ഹയർസെക്കന്ററിയിലും ജൂനിയർ റെഡ്‍ക്രോസിന്റെ ഒരു യൂണിറ്റ് ഹൈസ്‍കൂളിലും അതോടൊപ്പം വിവിധ ക്ലബ്ബുകളും എസ് എൻ സ്‍കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. 2016-17 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനത്തിനുള്ള മാതൃഭൂമി സീഡ് അംഗീകാരം സ്‍കൂളിന് ലഭിക്കുകയുണ്ടായി.