"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 121: | വരി 121: | ||
*എം. വിജയകുമാര്‍ (മന്ത്രി), ജോബി (നടന്‍), സുരേഷ് കുമാര്‍ (അധ്യാപകന്‍) | *എം. വിജയകുമാര്‍ (മന്ത്രി), ജോബി (നടന്‍), സുരേഷ് കുമാര്‍ (അധ്യാപകന്‍) | ||
==വഴികാട്ടി== | ===വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
| വരി 128: | വരി 128: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|} | |} | ||
|} | |} | ||
{{#multimaps: 8.5427639,76.963853 | zoom=12 }} | |||
14:06, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട | |
|---|---|
| വിലാസം | |
പേരുര്‍ക്കട തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-12-2016 | Sreejaashok |
ചരിത്രം
ക്രിസ്റ്റ്യന്‍ മിഷനറിമാരാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ഫ്റിറ്റ്സ് എന്ന സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകന്‍. ആദ്യം ഇത് ഒരു ബോര്‍ഡിംഗ് സ്കൂള്‍ ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ലുഥറന്‍ കോര്‍പറേറ്റ് മാനേജ്മെന്‍റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1931 - 50 | ഫ്റിറ്റ്സ് | |||
| 1950-66 | അരുമനായകം | |||
| 1966-76 | സുകുമാരന്‍ദേവദാസ് | |||
| 1976-81 | പി.ടി.മാര്‍ട്ടിന്‍ | |||
| 1981-86 | ഡാനിയല്‍ അലക്സാണ്ടര്‍ | |||
| 1986-90 | ജോര്‍ജ്ജ് | |||
| 1990-95 | മെത്ഗര്‍ | |||
| 1995-96 | ചന്ദ്റിക | |||
| 1996-2003 | കാഞ്ചന | |||
| 2003-2004 | സത്യനേശന്‍ .എം | |||
| 2004-05 | മോന്‍സി ജോസഫ് | |||
| 2005-08 | കനകാംബിക.റ്റി | |||
| 2008- | ശ്രീദേവിഎസ് | |||
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
=വഴികാട്ടി
{{#multimaps: 8.5427639,76.963853 | zoom=12 }} |