കെ ഇ സി യു പി എസ് പോട്ട (മൂലരൂപം കാണുക)
11:28, 26 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2022→ചരിത്രം
No edit summary |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ചാലക്കുടി മുനിസിപ്പാലിറ്റിയിൽ പോട്ട വില്ലേജിൽ ലിറ്റിൽഫ്ലവർ പള്ളിയുടെയും ധന്യ ഹോസ്പിറ്റൽ, പോട്ട ജംഗ്ഷൻ എന്നിവയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ കുര്യാക്കോസ് ഏലിയാസ് ചാവറ സ്കൂൾ സമുച്ചയം. പേരാമ്പ്ര സമുദായക്കാളുടെ മക്കളെ നിലത്തെഴുത്ത് പഠിപ്പിക്കുവാനും മറ്റു മതപരമായ പഠനങ്ങൾക്കും വേണ്ടി 1924 ൽ ആരംഭിച്ച സ്ഥാപനമാണ് ഈ നിലത്തെഴുത്ത് ഗുരുകുലം. | |||
വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അന്നത്തെ കൊച്ചി മഹാരാജാവ് 1924 ജൂൺ രണ്ടാം തിയ്യതി ഇതിനെ ഒരു പ്രാഥമിക സ്കൂൾ ആക്കി ഉയർത്തി. ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുന്ന സെന്റ് ജോസഫ് മലയാളം സ്കൂൾ പേരാമ്പ്ര എന്ന ഔദ്യോഗിക പേരും നൽകി. | |||
പിന്നീട് കൂടൽമാണിക്യം ദേവസ്വം മുല്ലശ്ശേരി തറവാട് വക ഭൂമി സ്കൂൾ കെട്ടിടം ആക്കി മാറ്റി. മലയാളം സ്കൂൾ പോട്ട എന്ന പേരിൽ അറിയപ്പെട്ടു.1/6/1953 മുതൽ സ്ഥാപന മാനേജ്മെന്റ് പ്രൈമറി സ്കൂൾ പോട്ട എന്ന് പേരു മാറ്റം നൽകി. | |||
1974ൽ ഈ സ്ഥാപനം അപ്ഗ്രേഡ് ചെയ്യുകയും ഗവൺമെന്റ് യുപി സ്കൂൾ തുടങ്ങാൻ അനുവദിക്കുകയും ചെയ്തു. 1980ൽ A. G ഷാ അവർകൾ ഈ സ്ഥാപനം ഏറ്റെടുത്തു. സിക്കന്തർ ഹാജി മെമ്മോറിയൽ യുപി സ്കൂൾ പോട്ട എന്ന് നാമകരണം നൽകി. തുടക്കത്തിൽ 610 വിദ്യാർത്ഥികളും 24 സ്റ്റാഫും ഒരു പ്യൂണും അംഗങ്ങളായി ഉണ്ടായിരുന്നു. | |||
4/7/1995 ൽ ദേവമാതാ പ്രൊവിൻഷ്യൽ സഭയായ CMI, ഷാ യിൽ നിന്ന് സ്കൂൾ ഏറ്റെടുക്കുകയും ഇന്ന് കാണുന്ന നവീന രീതിയിലുള്ള സൗകര്യങ്ങളോടു കൂടി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.ഇന്ന് 620 വിദ്യാർത്ഥികളും 23 സ്റ്റാഫും ഒരു പ്യൂണും 5 അനദ്ധ്യാപകരും രണ്ട് ഉച്ചഭക്ഷണ സ്റ്റാഫും അംഗങ്ങളായുണ്ട്. | |||
നവീന രീതിയിൽ ടൈൽസ് ഉള്ള floor കളും ഒരു കമ്പ്യൂട്ടർ ലാബും 4 സ്മാർട്ട് ക്ലാസുകളും വിശാലമായ ഗ്രൗണ്ടും 3 ബസ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | |||
ചാവറയച്ഛന്റെ നാമധേയത്തിലുള്ള സ്കൂൾ നൂതന / സാങ്കേതിക തികവിൽ പുരോഗതിയുടെ ഔന്നിത്യത്തിൽ എത്തിനിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |