"എച്ച് എസ് അനങ്ങനടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJEEV (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 7: വരി 7:
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയിൽ സ്കൂളിന് മികച്ച നേട്ടം.ഐടി മേളയിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയ മേളയിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനവും കാഴ്ചവെക്കാനായി.

*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ യുവജനോത്സവത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലെ അറബിക് കലോത്സവത്തിൽ അനങ്ങനടി ഹൈസ്കൂൾ അഗ്രിഗേറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ജനറൽ വിഭാഗത്തിൽ ഉറുദുവിൽ ഏറ്റവും പോയന്റ് കരസ്ഥമാക്കിയ സ്കൂൾ അനങ്ങനടി ഹൈസ്കൂൾ ആണ്.നിരവധി കുട്ടികൾ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിന് അർഹത നേടി.

*2022-23  ലെ  മികച്ച വിജയം നേടിയ എസ്  എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികളെ അന‍ുമോദിച്ചു.
*സ്വാനന്ത്ര്യദിനം  വർണ്ണാഭമായി നടത്തി.
"https://schoolwiki.in/എച്ച്_എസ്_അനങ്ങനടി/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്