"എച്.എ.യു.പി.എസ് അക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
<big>പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ 43 വർഷം പിന്നിട്ട് വരുന്ന മാനേജ്മെന്റ് വിദ്യാലയമാണ് എച്.എ.യു.പി.എസ് അക്കര എന്നറിയപ്പെടുന്ന '''പത്തനാപുരം എൻ.എം.യു.പി സ്കൂൾ'''. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി മാറി ഗായത്രി പുഴയുടെ കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പത്തനാപുരം, ചേറുംകോട്, ആറാപ്പുഴ, മുത്താനോട്, തോണിപ്പാടം പ്രദേശത്തെ 1000-ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ് എൻ.എം.യു.പി.എസ് അക്കര പത്തനാപുരം.</big> | <big>പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ 43 വർഷം പിന്നിട്ട് വരുന്ന മാനേജ്മെന്റ് വിദ്യാലയമാണ് എച്.എ.യു.പി.എസ് അക്കര എന്നറിയപ്പെടുന്ന '''പത്തനാപുരം എൻ.എം.യു.പി സ്കൂൾ'''. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി മാറി ഗായത്രി പുഴയുടെ കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പത്തനാപുരം, ചേറുംകോട്, ആറാപ്പുഴ, മുത്താനോട്, തോണിപ്പാടം പ്രദേശത്തെ 1000-ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ് എൻ.എം.യു.പി.എസ് അക്കര പത്തനാപുരം.</big> | ||
== ചരിത്രം == | == ചരിത്രം == | ||
<big>1979 -ൽ സ്ഥാപിതമായ [[കൂടുതൽ അറിയാൻ/ചരിത്രം|കൂടുതൽ അറിയാൻ]]</big> | <big>1979 -ൽ സ്ഥാപിതമായ [[കൂടുതൽ അറിയാൻ/ചരിത്രം|കൂടുതൽ അറിയാൻ]]</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[കൂടുതൽ അറിയാൻ| | <big>[[കൂടുതൽ അറിയാൻ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</big> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[കൂടുതൽ അറിയാൻ| | <big>[[കൂടുതൽ അറിയാൻ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]</big> | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
* '''ഉല്ലാസഗണിതം''' | * '''ഉല്ലാസഗണിതം''' |
17:10, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ 43 വർഷം പിന്നിട്ട് വരുന്ന മാനേജ്മെന്റ് വിദ്യാലയമാണ് എച്.എ.യു.പി.എസ് അക്കര എന്നറിയപ്പെടുന്ന പത്തനാപുരം എൻ.എം.യു.പി സ്കൂൾ. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി മാറി ഗായത്രി പുഴയുടെ കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പത്തനാപുരം, ചേറുംകോട്, ആറാപ്പുഴ, മുത്താനോട്, തോണിപ്പാടം പ്രദേശത്തെ 1000-ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ് എൻ.എം.യു.പി.എസ് അക്കര പത്തനാപുരം.
ചരിത്രം
1979 -ൽ സ്ഥാപിതമായ കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഉല്ലാസഗണിതം
- ഗണിത വിജയം
- വായനചങ്ങാത്തം
മാനേജ്മെന്റ്
1 അബ്ദുൽ കാദർ (1976 _2005 )
2 .ബഷീർ (2005 _ 2009 )
3.ഉമ്മർ ഫാറൂഖ് (2009 _
മുൻ സാരഥികൾ
1. എം.കെ നാരായണൻ കുട്ടി (1986 -1984 )
2. എം.ഭാസ്കരൻ (1984 -1993 )
3. എച്ച് .ഷാഹുൽ ഹമീദ് (1993 -1994 )
4. കെ.അജയ്ഘോഷ് (1994 -2020
5. ലിസി മാത്യു കുന്നേൽ (2020-2021)
6. ജയന്തി (2021 -
വഴികാട്ടി
{{#multimaps: 10.666774,76.5185141| width=800px | zoom=18 }} |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|}