"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
'''ലിറ്റിൽ കൈറ്റ്സ് 2022'''
'''ലിറ്റിൽ കൈറ്റ്സ് 2022'''


10 ലെ കുട്ടികളുടെ ക്ലാസ്സ്‌ പൂർത്തിയാക്കി. അസൈ ന്മെന്റ്  വർക്ക്‌ നടന്നു വരുന്നു.9 ലെ കുട്ടികൾക്ക് routine ക്ലാസ്സ്‌ നടത്തപ്പെടുന്നു. 8ലെ കുട്ടികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.
10 ലെ കുട്ടികളുടെ ക്ലാസ്സ്‌ പൂർത്തിയാക്കി. അസൈ ന്മെന്റ്  വർക്ക്‌ നടന്നു വരുന്നു.9 ലെ കുട്ടികൾക്ക് routine ക്ലാസ്സ്‌ നടത്തപ്പെടുന്നു. 8ലെ കുട്ടികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.<gallery>
 
പ്രമാണം:44017LK 3 PM.jpeg
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
പ്രമാണം:44017 LK 1 PM.jpeg
</gallery>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]


'''ലിറ്റിൽ കൈറ്റ്സ്'''
'''ലിറ്റിൽ കൈറ്റ്സ്'''

22:23, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ലിറ്റിൽ കൈറ്റ്സ് 2022

10 ലെ കുട്ടികളുടെ ക്ലാസ്സ്‌ പൂർത്തിയാക്കി. അസൈ ന്മെന്റ്  വർക്ക്‌ നടന്നു വരുന്നു.9 ലെ കുട്ടികൾക്ക് routine ക്ലാസ്സ്‌ നടത്തപ്പെടുന്നു. 8ലെ കുട്ടികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്

26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു. ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു. 28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018 ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷനുകളെ കൂട്ടിച്ചേർത്ത് Video recording, Audio recording എന്നിവ നടത്തി.

ഡിജിറ്റൽ പൂക്കളം 2019