"ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നതും, പരസ്നേഹം വളർത്തുകയെന്നതും ഇതിന്റെ് പ്രധാന ലക്ഷ്യങ്ങളാണ്. മാതൃഭാഷയിൽ മികവു പുലർത്തുവാനും, എഴുത്ത്, ചിത്രരചന, സർഗാത്‍മകത, അഭിനയം എന്നിവയുടെയെല്ലാം വികാസവും വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ കുട്ടിക്ക് നേടുവാൻ സാധിക്കുന്നു.കലാ-സാഹിത്യ നൈപുണികൾ പരിപോഷിപ്പിക്കുന്നതിൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നതും, പരസ്നേഹം വളർത്തുകയെന്നതും ഇതിന്റെ് പ്രധാന ലക്ഷ്യങ്ങളാണ്. മാതൃഭാഷയിൽ മികവു പുലർത്തുവാനും, എഴുത്ത്, ചിത്രരചന, സർഗാത്‍മകത, അഭിനയം എന്നിവയുടെയെല്ലാം വികാസവും വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ കുട്ടിക്ക് നേടുവാൻ സാധിക്കുന്നു.കലാ-സാഹിത്യ നൈപുണികൾ പരിപോഷിപ്പിക്കുന്നതിൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. | ||
<br> | <br> | ||
[[പ്രമാണം:35436-logo final.png|center|center|55px|]] | [[പ്രമാണം:35436-logo final.png|center|center|55px|]] | ||
<font size=5><center>'''[[{{PAGENAME}}/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23 |രൂപീകരണവും പ്രവർത്തനങ്ങളും : 2022-23]]''' | <font size=5><center>'''[[{{PAGENAME}}/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23 |രൂപീകരണവും പ്രവർത്തനങ്ങളും : 2022-23]]''' | ||
20:05, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലക്ഷ്യങ്ങൾ
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നതും, പരസ്നേഹം വളർത്തുകയെന്നതും ഇതിന്റെ് പ്രധാന ലക്ഷ്യങ്ങളാണ്. മാതൃഭാഷയിൽ മികവു പുലർത്തുവാനും, എഴുത്ത്, ചിത്രരചന, സർഗാത്‍മകത, അഭിനയം എന്നിവയുടെയെല്ലാം വികാസവും വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ കുട്ടിക്ക് നേടുവാൻ സാധിക്കുന്നു.കലാ-സാഹിത്യ നൈപുണികൾ പരിപോഷിപ്പിക്കുന്നതിൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പങ്ക് എടുത്തുപറയേണ്ടതാണ്.

