"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 14: വരി 14:

'''15 8 2022''' രാവിലെ ദേശീയ പതാക ഉയർത്തി. വിശിഷ്ടാതിഥിയായി എത്തിയത് ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ ആയിരുന്നു. ബാൻഡ്സെറ്റ് അകമ്പടിയോടെകൂടി സ്വാതന്ത്ര്യസമരത്തിൻറെ ധീരയോദ്ധാക്കളെ അനുസ്മരിപ്പിക്കുന്നവിധത്തിൽ യുപി കുട്ടികളും അണിനിരന്നിരുന്നു. ഡിവിഷൻ കൗൺസിലർ ശ്രീമതി റെജി ജോയി, ലോക്കൽ മാനേജർ സിസ്റ്റർ മരിയ, പിടിഎ പ്രസിഡൻറ് സി പി നാരായണൻ ,എം പി ടി എ പ്രസിഡൻറ് ജോളി വി. ജി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഏകദേശം എണ്ണൂറോളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. വർണ്ണാഭമായ പരിപാടികളോടെയാണ്  സ്വാതത്ര്യദിനം അവസാനിച്ചത് .

[[പ്രമാണം:/home/ghssmly/Desktop/hfphotos/IN TCR 22053 5.jpeg|ലഘുചിത്രം|15TH AUGUST]]

21:46, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഹോളി ഫാമിലി സി ജി എച്ച് എസ് ചെമ്പൂക്കാവിലും വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു."അമൃതമഹോത്സവം" ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. 10-8 -2022 ഇൽ പ്രൈമറി പ്രീ പ്രൈമറി വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധപ്പെട്ട ഫാൻസി ഡ്രസ്സ് മത്സരം നടത്തപ്പെട്ടു അതേ ദിവസം തന്നെ "സ്വാതന്ത്ര്യത്തിൻറെ കയ്യൊപ്പ്" എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി .

"സ്വാതന്ത്ര്യത്തിൻറെ കയ്യൊപ്പ്'

11 8 2022 ന് എൽപി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗമത്സരവും നടത്തപ്പെട്ടു . അന്നേദിവസം തന്നെ പിടിഎ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഗാന്ധി മരം റംബൂട്ടാൻ സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് Sr. Josephine നടുകയുണ്ടായി.

ഗാന്ധി മരം

12 8 2022 സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു .അന്നേദിവസം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളുമായി യുപി വിദ്യാർഥികൾ ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ 100മീറ്റർ റാലിയിലും പങ്കെടുത്തു .ഇതേ ദിനം കുട്ടികൾക്കായുള്ള ദേശഭക്തി ഗാനമത്സരവും നടത്തപ്പെട്ടു.

100മീറ്റർ റാലി

15 8 2022 രാവിലെ ദേശീയ പതാക ഉയർത്തി. വിശിഷ്ടാതിഥിയായി എത്തിയത് ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ ആയിരുന്നു. ബാൻഡ്സെറ്റ് അകമ്പടിയോടെകൂടി സ്വാതന്ത്ര്യസമരത്തിൻറെ ധീരയോദ്ധാക്കളെ അനുസ്മരിപ്പിക്കുന്നവിധത്തിൽ യുപി കുട്ടികളും അണിനിരന്നിരുന്നു. ഡിവിഷൻ കൗൺസിലർ ശ്രീമതി റെജി ജോയി, ലോക്കൽ മാനേജർ സിസ്റ്റർ മരിയ, പിടിഎ പ്രസിഡൻറ് സി പി നാരായണൻ ,എം പി ടി എ പ്രസിഡൻറ് ജോളി വി. ജി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഏകദേശം എണ്ണൂറോളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. വർണ്ണാഭമായ പരിപാടികളോടെയാണ് സ്വാതത്ര്യദിനം അവസാനിച്ചത് .

പ്രമാണം:/home/ghssmly/Desktop/hfphotos/IN TCR 22053 5.jpeg
15TH AUGUST