"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
[[പ്രമാണം:39029SPC5.jpg|ലഘുചിത്രം]] | [[പ്രമാണം:39029SPC5.jpg|ലഘുചിത്രം]] | ||
[[പ്രമാണം:39029SPC6.jpg|ലഘുചിത്രം]] | [[പ്രമാണം:39029SPC6.jpg|ലഘുചിത്രം]] | ||
[[പ്രമാണം:39029SPC7.jpg|ലഘുചിത്രം]] | |||
മുബൈ സെറ്റിൽഡ് ആയ ഒരു മലയാളി ബാലൻ (അഫാൻ ) റൂബിക് ക്യൂബിൽ ധാരാളം റിക്കോർഡ്‌കൾ സൃഷ്ടിച്ചു കൊണ്ട് ശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ്. മൊബൈൽ അഡിക്ഷന് കീഴ്പ്പെട്ടുപോയ അഫാനെ അതിൽ നിന്നും പിൻതിരിപ്പിക്കാനാണ് പിതാവ് റൂബിക് ക്യൂബിന്റെ ലോകത്തേയ്ക്ക് ശ്രദ്ധ തിരിച്ചത്. | മുബൈ സെറ്റിൽഡ് ആയ ഒരു മലയാളി ബാലൻ (അഫാൻ ) റൂബിക് ക്യൂബിൽ ധാരാളം റിക്കോർഡ്‌കൾ സൃഷ്ടിച്ചു കൊണ്ട് ശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ്. മൊബൈൽ അഡിക്ഷന് കീഴ്പ്പെട്ടുപോയ അഫാനെ അതിൽ നിന്നും പിൻതിരിപ്പിക്കാനാണ് പിതാവ് റൂബിക് ക്യൂബിന്റെ ലോകത്തേയ്ക്ക് ശ്രദ്ധ തിരിച്ചത്. | ||
23:04, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022 - 23 വർഷത്തെ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം
സഹപാഠിക്കൊരു വീട്
![](/images/thumb/a/a8/39029_SPC4.jpg/300px-39029_SPC4.jpg)
![](/images/thumb/a/a8/39029_SPC4.jpg/300px-39029_SPC4.jpg)
യോഗാദിനം
മോട്ടിവേഷണൽ പ്രോഗ്രാം
![](/images/thumb/5/52/39029SPC5.jpg/300px-39029SPC5.jpg)
![](/images/thumb/c/c3/39029SPC6.jpg/300px-39029SPC6.jpg)
![](/images/thumb/a/a5/39029SPC7.jpg/300px-39029SPC7.jpg)
മുബൈ സെറ്റിൽഡ് ആയ ഒരു മലയാളി ബാലൻ (അഫാൻ ) റൂബിക് ക്യൂബിൽ ധാരാളം റിക്കോർഡ്‌കൾ സൃഷ്ടിച്ചു കൊണ്ട് ശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ്. മൊബൈൽ അഡിക്ഷന് കീഴ്പ്പെട്ടുപോയ അഫാനെ അതിൽ നിന്നും പിൻതിരിപ്പിക്കാനാണ് പിതാവ് റൂബിക് ക്യൂബിന്റെ ലോകത്തേയ്ക്ക് ശ്രദ്ധ തിരിച്ചത്.
ഇന്ന് CBSC പാഠപുസ്തകത്തിൽവരെ അഫാൻ എന്ന 12-ാം ക്ലാസുകാരൻ എത്തി നില്ക്കുന്നു.
ഒരാഴ്ച മുൻപ് അഫാനും പിതാവും നമ്മുടെ ജില്ലാ പോലീസ് മേധാവിയെക്കണ്ട് റൂബിക്‌ക്യൂബിന്റെ ചില ഇന്ദ്രജാലങ്ങൾ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൂയപ്പള്ളി SPC യൂണിറ്റ് അഫാന് ഒരസരം ഒരുക്കുകയും ചെയ്തു.
![](/images/thumb/3/33/39029_SPC3.jpg/300px-39029_SPC3.jpg)