"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
................................
................................
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1961ല്‍ സ്ഥാപിതമായ ഈവിദ്യാലയം വൊക്കേഷണല്‍ ഹയര്‍സെക്കന്റെറി സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1984 വര്‍ഷത്തിലാണ്. ഹയര്‍സെക്കന്ററി വിഭാഗം 2000-2001 ല് നിലവില്‍ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂള്‍ സ്ഥാപക കമ്മിറ്റി ചെയര്‍മാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ല്‍ നല്കപ്പെട്ടു.
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പര്‍ശമേറ്റ സ്ഥലം.സമരനായകര്‍ക്ക് ഊര്‍ജ്ജവും ദിശാബോധവും പകര്‍ന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓര്‍മകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂള്‍ എന്നത് ഒരു സ്വപ്നമായിരുന്നു.
ഇന്ന് ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉള്ള സ്ഥലത്ത് കിസാന്‍െറ  പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന '''ശ്രീ.പട്ടംതാണുപ്പിള്ള''' അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ '''ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ''' ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന്  ഒരു ഹൈസ്കൂള്‍ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ്  ഈ വിദ്യാലയം സര്‍ക്കാര്‍ തലത്തില്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കുകയും  ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സര്‍ക്കാര്‍ മേഖലയിലാക്കുകയും ചെയ്തു.'''1961'''ല്‍ സ്ഥാപിതമായ ഈവിദ്യാലയം '''വൊക്കേഷണല്‍ ഹയര്‍സെക്കന്റെറി സ്ക്കൂള്‍''' ആയി ഉയര്‍ത്തപ്പെട്ടത് '''1984''' വര്‍ഷത്തിലാണ്. '''ഹയര്‍സെക്കന്ററി വിഭാഗം 2000-2001 ല്''' നിലവില്‍ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂള്‍ സ്ഥാപക കമ്മിറ്റി ചെയര്‍മാനുമായിരുന്ന '''ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം''' ഈവിദ്യാലയത്തിന് '''2005''' ല്‍ നല്കപ്പെട്ടു.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/183597" എന്ന താളിൽനിന്ന് ശേഖരിച്ചത്