"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:28, 9 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2022മീട്ടി സുബാനി
(മീട്ടി സുബാനി) |
(മീട്ടി സുബാനി) |
||
| വരി 83: | വരി 83: | ||
== മീട്ടി സുബാനി == | == മീട്ടി സുബാനി == | ||
ഹിന്ദി മധുരവും ലളിതവുമാണ് എന്നതിനാലാണ് മീട്ടി സുബാനി എന്നു പറയുന്നത്.കേൾക്കുന്നതിലും സംസാരിക്കുന്നതിലും മധുരതരമായ ഭാഷയാണ് ഹിന്ദി. കുട്ടികൾ ഹിന്ദി എളുപ്പത്തിൽ മനസ്സിലാക്കുക സംസാരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയായി ഹിന്ദി അറിയപ്പെടുന്നു. ലോകത്ത് 150-ഓളം സർവകലാശാലകളിൽ ഹിന്ദി പഠിപ്പിക്കുന്നത് ഹിന്ദിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെയും സ്വാധീനത്തെയും സൂചിപ്പിക്കുന്നു. . ഹിന്ദി ലളിതമായ ഭാഷയാണ് അത് പഠിക്കുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. ലോകത്തിലെ വികസിത ഭാഷകളിൽ ഏറ്റവും സംഘടിത ഭാഷയാണ് ഹിന്ദി. രാഷ്ട്ര ഭാഷയോട് കുട്ടികളിൽ താല്പര്യം ഉണ്ടാക്കുക,വിവിധ പ്രവർത്തനങ്ങളിലൂടെ( ഗ്രൂപ്പ് ആക്ടിവിറ്റി ) ഹിന്ദി എളുപ്പത്തിൽ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശ്യം . | ഹിന്ദി മധുരവും ലളിതവുമാണ് എന്നതിനാലാണ് മീട്ടി സുബാനി എന്നു പറയുന്നത്.കേൾക്കുന്നതിലും സംസാരിക്കുന്നതിലും മധുരതരമായ ഭാഷയാണ് ഹിന്ദി. കുട്ടികൾ ഹിന്ദി എളുപ്പത്തിൽ മനസ്സിലാക്കുക സംസാരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയായി ഹിന്ദി അറിയപ്പെടുന്നു. ലോകത്ത് 150-ഓളം സർവകലാശാലകളിൽ ഹിന്ദി പഠിപ്പിക്കുന്നത് ഹിന്ദിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെയും സ്വാധീനത്തെയും സൂചിപ്പിക്കുന്നു. . ഹിന്ദി ലളിതമായ ഭാഷയാണ് അത് പഠിക്കുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. ലോകത്തിലെ വികസിത ഭാഷകളിൽ ഏറ്റവും സംഘടിത ഭാഷയാണ് ഹിന്ദി. രാഷ്ട്ര ഭാഷയോട് കുട്ടികളിൽ താല്പര്യം ഉണ്ടാക്കുക,വിവിധ പ്രവർത്തനങ്ങളിലൂടെ( ഗ്രൂപ്പ് ആക്ടിവിറ്റി ) ഹിന്ദി എളുപ്പത്തിൽ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശ്യം .[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ/കൂടുതലറിയാം|കൂടുതലറിയാം]] | ||