"വി. എച്ച്. എസ്സ്. എസ്സ്. കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
പത്ത് വര്‍ഷത്തോളഠ സറ്റാഫ് മാനേജ് മെന്റായി പ്രവര്‍ത്തിച്ച  ഈ വിദ്യാലയം  1965ല്‍ പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ഗോപാലകൃഷ്ണന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1966ല്‍ ഹൈസ്കൂളായി ഈ  വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ്    ശ്രീ.വി.വി.ഗിരിയാണ് ഹൈസ്കൂള്‍ വിഭാഗത്തിന്റ ഔപചരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

1991 ല്‍ ഹൈസ്കൂളിലെ രജത ജൂബിലി വേളയിലാണ് സ്കൂളിന്റെ സാരഥ്യം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതന്‍ ഏറ്റെടുത്തത്.

അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭാസ  
അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭാസ സൗകര്യാര്‍ത്ഥം സ്കൂളില്‍ ഒരു വെക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗവും ആംഭിച്ചു.
സൗകര്യാര്‍ത്ഥം സ്കൂളില്‍ ഒരു വെക്കേഷണല്‍ ഹയര്‍
2014ല്‍ സ്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗവും ആംഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് കോഴ്സുകള്‍ ആ​ണ് പ്ലസ് ടു വിഭാഗത്തിലുളളത്.
സെക്കന്ററി വിഭാഗവും ആംഭിച്ചു.
2014ല്‍ സ്കൂളില്‍ഹയര്‍സെക്കന്ററി വിഭാഗവും ആംഭിച്ചു.കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് കോഴ്സുകള്‍ ആ​ണ് പ്ലസ് ടു വിഭാഗത്തിലുളളത്.
1955ല്‍ഓലപ്പുരയില്‍തുടങ്ങിയ കാറളം സ്കുള്‍ഇന്നത്തെ അവസ്ഥയിലെത്താന്‍ അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും ഞങ്ങള്‍ ഈ വേളയില്‍ സ്മരിക്കുന്നു

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/183303" എന്ന താളിൽനിന്ന് ശേഖരിച്ചത്