"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
[[പ്രമാണം:21060-khss pathram.jpg|ലഘുചിത്രം|പത്രത്തിലെ ഒരു താൾ ]]
=== വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം 18-07-2022 ===
വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം വിദ്യാലയ ഇറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം .ജൂൺ ,ജൂലായ് മാസങ്ങളിലെ വിദ്യാലയവാർത്തകൾ ഉൾപ്പെടുത്തിയാണ് ലക്കം ഒന്ന് പ്രസിദ്ധീകരിക്കുന്നത്.പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കർണ്ണികാരം എന്ന പേരിൽ e പത്രം ആരംഭിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടങ്ങിയ പ്രസ്തുത സംരംഭം വിദ്യാർഥികളുടെ വായനാശീലം കാലാനുസൃതമായി പരിപോഷിപ്പിക്കുന്നതിനും അവരുടെ സൃഷ്ടികൾ അവരിലൂടെ തന്നെ അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു.
 
          സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത,  ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ,  ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. '''[https://drive.google.com/file/d/1SOxM7QRR3SHId4_WSdYqpX-TMF9efcl7/view?usp=sharing വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-KARNNIKARAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-KARNNIKARAM PRAKASHANAM1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-KARNNIKARAM PA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-KARNNIKARAM PA1.jpg|ലഘുചിത്രം|.]]
|-
|[[പ്രമാണം:21060-KARNNIKARAM PRAKASHANAM 2.jpg|ലഘുചിത്രം|.]]
|
|
|
|}
{| class="wikitable"
|+
!'''കർണ്ണികാരം ഇ-പത്രം'''
!ലക്കം
!DATE
!
|-
|'''കർണ്ണികാരം ഇ-പത്രം'''
|'''[https://drive.google.com/file/d/192tw4vYgDjfp-39nO2HGix-CHoIR50aq/view?usp=sharing കർണ്ണികാരം ഇ-പത്രം]'''
|'''18-07-2022'''
|'''E-BOOK'''
|-
|
|
|
|
|-
|
|
|
|
|}

22:14, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം 18-07-2022

വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം വിദ്യാലയ ഇറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം .ജൂൺ ,ജൂലായ് മാസങ്ങളിലെ വിദ്യാലയവാർത്തകൾ ഉൾപ്പെടുത്തിയാണ് ലക്കം ഒന്ന് പ്രസിദ്ധീകരിക്കുന്നത്.പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കർണ്ണികാരം എന്ന പേരിൽ e പത്രം ആരംഭിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടങ്ങിയ പ്രസ്തുത സംരംഭം വിദ്യാർഥികളുടെ വായനാശീലം കാലാനുസൃതമായി പരിപോഷിപ്പിക്കുന്നതിനും അവരുടെ സൃഷ്ടികൾ അവരിലൂടെ തന്നെ അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു.

          സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത,  ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ,  ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.
.
.
കർണ്ണികാരം ഇ-പത്രം ലക്കം DATE
കർണ്ണികാരം ഇ-പത്രം കർണ്ണികാരം ഇ-പത്രം 18-07-2022 E-BOOK