"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
== പി.റ്റി.എ മീറ്റിംഗ് 2022 == | == പി.റ്റി.എ മീറ്റിംഗ് 2022 == | ||
<gallery mode="packed-hover> | <gallery mode="packed-hover> | ||
33056_2022_3.jpg|പി.റ്റി.എ മീറ്റിംഗ് 2022 | 33056_2022_3.jpg|പി.റ്റി.എ മീറ്റിംഗ് 2022 | ||
</gallery> | </gallery> | ||
22:51, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2022
ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറിന്റെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 10.30 am ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..
ലോക ബൈസൈക്കിൾ ദിനം 2022
മാന്നാനം സ്കൂളിൽ സ്കൂളിൽ ലോക ബൈസൈക്കിൾ ദിനം ജൂൺ 3 ന് ആചരിച്ചു. സൈക്കിൾ റാലിയിൽ കുട്ടികൾ പങ്കെടുത്തു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്, ആൽബിൻ ചാവറ, ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവ പ്രസംഗിച്ചു.
-
ലോക ബൈസൈക്കിൾ ദിനം
-
ലോക ബൈസൈക്കിൾ ദിനം
-
ലോക ബൈസൈക്കിൾ ദിനം
പരിസ്ഥിതി ദിനാചരണം 2022
സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.കുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി.
വായനാപക്ഷാചരണം
"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു. സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് വായനാദിനസന്ദേശം നൽകി. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബീയാർ പ്രസാദ് വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വെർച്വൽ ആയി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. വായനാവാരാഘോഷത്തിൻെറ ഭാഗമായി വാർത്താവായന മത്സരം, പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
ക്ലാസ്സ് ലൈബ്രററി
-
ക്ലാസ്സ് ലൈബ്രററി
-
ക്ലാസ്സ് ലൈബ്രററി
-
ക്ലാസ്സ് ലൈബ്രററി
യോഗാദിനാചരണം 2022
ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ അന്തരാഷ്‍ട്ര യോഗാദിനാചരണം സമുചിതമായി ആചരിച്ചു.
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
പി.റ്റി.എ മീറ്റിംഗ് 2022
-
പി.റ്റി.എ മീറ്റിംഗ് 2022
സ്റ്റാഫ് കൗൺസിൽ 2022
സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു.
ലഹരിവിരുദ്ധ ദിനാചരണം 2022
മെരിറ്റ് ഡേ 2022
മാന്നാനം സെൻറ് എഫ്രേംസിൽ മെറിറ്റ് അവാർഡ് സമ്മേളനം ജൂലൈ 26 ചൊവ്വ്യാഴ്ച 12.30 പി.എം ന് നടത്തി. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സിഎംഐ കോർപ്പറേറ്റ് അവാർഡ്, ജില്ലാ പഞ്ചായത്ത് അവാർഡ്, സ്കൂൾ പിടിഎ അവാർഡ് എന്നിവ വിതരണം ചെയ്തു. സ്കൂൾ വിക്കിയുടെ ജില്ലയിലെ മികച്ച സ്കൂളിനുള്ള സമ്മാനവും വിതരണം ചെയ്തു. ദേശീയതലത്തിൽ നടന്ന ജൂനിയർ എൻബിഎ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള ടീമിൽ അംഗങ്ങളായിരുന്ന ബാസ്ക്കറ്റ്ബോൾ അക്കാദമിയിലെ എട്ടുപേർക്ക് വിതരണം ചെയ്തു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കേരള ടീമിലെ അംഗമായിരുന്ന ആദർശ് എസ് കാപ്പനും മെമന്റോ സമ്മാനിച്ചു. അക്കാദമി ഇതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജെയിംസ് മുല്ലശ്ശേരി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്, കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റ്, പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഷാജി ജോസഫ്, മൈക്കിൾ സിറിയക്, ഷോബിച്ചൻ, ഷാജി ജേക്കബ് പഠിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
നോട്ടീസ് നിർമ്മാണം
-
നോട്ടീസ് നിർമ്മാണം