"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
[[പ്രമാണം:34044painting.jpg|ലഘുചിത്രം|2022-2023 വർഷത്തിൽ online painting graphics design competion നിൽ Firstprize Sonamol കരസ്ഥമാക്കി.]] | [[പ്രമാണം:34044painting.jpg|ലഘുചിത്രം|2022-2023 വർഷത്തിൽ online painting graphics design competion നിൽ Firstprize Sonamol കരസ്ഥമാക്കി.]] | ||
[[പ്രമാണം:34044 look.jpg|ലഘുചിത്രം|കുളത്തിൽ വീണ കുട്ടിയെ രക്ഷിച്ച ലുൿമാനേ ആദരിക്കുന്നു.]] | |||
= 2022-2023 = | = 2022-2023 = |
11:15, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2018-19 ലെ ഏറ്റവും മികച്ച ലൈബ്രറി ക്കുള്ള അവാർഡ്, മികച്ച ലൈബ്രേറിയനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയത് ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരി ആയിരുന്നു.
സംസ്ഥാനത്തെ മികച്ച ലൈബ്രേറിയൻ ആയി ശ്രീമതി. സൂലജ പി ( എച്ച്എസ് ടി. മലയാളം) അവാർഡിനർഹയായി.
2020 21 വർഷത്തെ മികച്ച കുട്ടി കർഷകനുള്ള മണ്ണഞ്ചേരി പഞ്ചായത്തിൻ്റെ അവാർഡ് മുഹമ്മദ് ജാസിം പഞ്ചായത്തിൽനിന്ന് ചിങ്ങം ഒന്നിന് ഏറ്റുവാങ്ങി
കർഷക ദിനത്തിൻറെ ഭാഗമായി സ്കൂൾ കുട്ടി കർഷകനെ ഓൺലൈനിൽ ഗൂഗിൾ മീറ്റിൽ അഭിനന്ദിക്കുകയും ചെയ്തൂ,