"എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 18: വരി 18:
      ജൂലൈ 11 ലോക ജനസംഖ്യാദിനാചരണവുമായി ബന്ധപ്പെട്ട നടത്തിയ പ്രബന്ധരചന മത്സരത്തിലെയും ക്ലാസ് തല ചാർട്ട് നിർമ്മാണ മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രസ്തുത ചടങ്ങിൽ വെച്ച് ബഷീർ മാസ്റ്ററും പിടിഎ പ്രസിഡന്റും ചേർന്നു നൽകി.

[[19869-ss club.jpg|200px|thumb|left|alt text]]
പ്രമാണം:19869-ss club.jpg
{| class="wikitable"
![[പ്രമാണം:19869-ss club.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|]]
|}

15:44, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഭംഗിയായി നടത്തി വരുന്നു.

വിദ്യാർത്ഥികളിൽ നിന്നു തന്നെ ക്ലബിന്റെ പ്രവർത്തന ചുമതലക്കൾക്കായി വിവിധ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നു.

പ്രവർത്തനങ്ങൾക്കും വിലയിരുത്തലുകൾക്കുമായി ക്ലബിന്റെ യോഗം ചേരാറുണ്ട്.

കുട്ടികളെ ആനുകാലിക വിഷയങ്ങളിൽ തൽപരരാക്കാൻ വിജ്ഞാന ജാലകം ക്വിസ് സഹായിക്കുന്നു  കൂടാതെ സബ് ജില്ല സാമൂഹ്യ ശാസ്ത്രമേളയിലും സ്കൂളിന്റെ സ്ഥാനം മികച്ചതാണ്.

സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു .

2022-23

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബുകളുടെ ഉദ്ഘാടനം 21-07- 2022 വ്യാഴാഴ്ച സ്കൂളിൽ വച്ച് നടന്നു. പറപ്പൂർ ഐ.യു.എച്ച്.എസ്.എസിലെ ചരിത്ര അധ്യാപകനായ ശ്രീ ബഷീർ മാസ്റ്ററാണ് ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ഫക്രുദ്ദീൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് എം.കെ കുഞ്ഞീതു, സ്റ്റാഫ് സെക്രട്ടറി ജോസഫ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് കൺവീനർ സഫാ മറിയം സ്വാഗതവും അസ്ന നിഹ്‍ല നന്ദിയും പറഞ്ഞു.

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ബഷീർ മാസ്റ്റർ വളരെ രസകരമായി കുട്ടികളോട് സംവദിച്ചു.