"ജി.എച്ച്.എസ്സ്.കൊടുവായൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
'''ജൂലൈ''' മാസം വിവിധ പരിപാടികൾ ഹിന്ദി മഞ്ച് സംഘടിപ്പിച്ചു . ഹിന്ദി ബോർഡ് സ്ഥാപിച്ചു ,ആഴ്ചയിൽ ഓരോ വാക്കും ,സുവചനവും എഴുതുന്നു . കുട്ടികളുടെ ഭാഷ പ്രയോഗം വർധിപ്പിക്കാൻ ആയി ക്ലാസ്സുകളിൽ ഹിന്ദി നാടകങ്ങൾ അവതരണം നടന്നു . '''പ്രേംചന്ദ് ജയന്തി'''യോടനുബന്ധിച്ചു വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി . പ്രേംചന്ദ് ഫിലിം പ്രദർശനം , വാർത്താ ബോർഡ് സ്ഥാപിക്കൽ , പ്രേംചന്ദ് പ്രസംഗ മത്സരം , പ്രേംചന്ദ് ക്വിസ് , പ്രേംചന്ദ് പ്രദർശനം ,എന്നിവ നടപ്പിലാക്കി വിജയികൾക്ക് സമ്മാനം വിതരണം നടന്നു. | '''ജൂലൈ''' മാസം വിവിധ പരിപാടികൾ ഹിന്ദി മഞ്ച് സംഘടിപ്പിച്ചു . ഹിന്ദി ബോർഡ് സ്ഥാപിച്ചു ,ആഴ്ചയിൽ ഓരോ വാക്കും ,സുവചനവും എഴുതുന്നു . കുട്ടികളുടെ ഭാഷ പ്രയോഗം വർധിപ്പിക്കാൻ ആയി ക്ലാസ്സുകളിൽ ഹിന്ദി നാടകങ്ങൾ അവതരണം നടന്നു . '''പ്രേംചന്ദ് ജയന്തി'''യോടനുബന്ധിച്ചു വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി . പ്രേംചന്ദ് ഫിലിം പ്രദർശനം , വാർത്താ ബോർഡ് സ്ഥാപിക്കൽ , പ്രേംചന്ദ് പ്രസംഗ മത്സരം , പ്രേംചന്ദ് ക്വിസ് , പ്രേംചന്ദ് പ്രദർശനം ,എന്നിവ നടപ്പിലാക്കി വിജയികൾക്ക് സമ്മാനം വിതരണം നടന്നു. | ||
[[പ്രമാണം:21019 hindi club-formation.jpeg|ലഘുചിത്രം|Hindi club formation]] | [[പ്രമാണം:21019 hindi club-formation.jpeg|ലഘുചിത്രം|Hindi club formation]] | ||
[[പ്രമാണം:21019 Hindi-premchand.png|ലഘുചിത്രം|പ്രേംചന്ദ് ദിനാഘോഷം ]] | |||
13:58, 31 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി മഞ്ജ്
ഹിന്ദി ഭാഷാ വികാസത്തിനായി നിലവിൽ ഹിന്ദി മഞ്ച് പ്രവർത്തിക്കുന്നു.
ജൂൺ മാസം ഹിന്ദി ക്ലബ് രൂപീകരണം നടത്തി. പരിസ്ഥിതി ദിനവും ,വായന ദിനവും സമുചിതമായി ആഘോഷിച്ചു . കൺവീനർ ആയി അജയ ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ മാസം വിവിധ പരിപാടികൾ ഹിന്ദി മഞ്ച് സംഘടിപ്പിച്ചു . ഹിന്ദി ബോർഡ് സ്ഥാപിച്ചു ,ആഴ്ചയിൽ ഓരോ വാക്കും ,സുവചനവും എഴുതുന്നു . കുട്ടികളുടെ ഭാഷ പ്രയോഗം വർധിപ്പിക്കാൻ ആയി ക്ലാസ്സുകളിൽ ഹിന്ദി നാടകങ്ങൾ അവതരണം നടന്നു . പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ചു വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി . പ്രേംചന്ദ് ഫിലിം പ്രദർശനം , വാർത്താ ബോർഡ് സ്ഥാപിക്കൽ , പ്രേംചന്ദ് പ്രസംഗ മത്സരം , പ്രേംചന്ദ് ക്വിസ് , പ്രേംചന്ദ് പ്രദർശനം ,എന്നിവ നടപ്പിലാക്കി വിജയികൾക്ക് സമ്മാനം വിതരണം നടന്നു.


ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനം,മലാല ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.

സംസ്കൃതം ക്ലബ്
സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന ദിനം ,യോഗ ദിനം,വ്യാസ പൂർണിമ ദിനം എന്നിവ സമുചിതമായ രീതിയിൽ ആചരിച്ചു.