"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}ഹൈസ്കൂൾ സെക്ഷനിൽ 130 കുട്ടികളാണുള്ളത് | {{PHSSchoolFrame/Pages}}<font size="5">ഹൈസ്കൂൾ സെക്ഷനിൽ 130 കുട്ടികളാണുള്ളത് | ||
<font size="5"> | |||
12 അധ്യാപകർ ഹൈ സ്കൂൾ സെക്ഷനിൽ ജോലിചെയ്യുന്നു </font size="5"> | |||
വിദ്യാഭ്യാസവകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനബന്ധിച്ചുള്ള കർമപരിപാടികളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഭൗതികമായും അക്കാദമികമായും ഏറെ മികവുകൾ കൈവരിക്കുന്ന സാഹചര്യത്തിൽ ഈ മഹാമാരികാലത്തും അക്കാദമികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികൾക്കും ,അവരെ അതിനു സജ്ജരാക്കാൻ ഒന്നു മുതൽ പത്തു വരെ പഠിപ്പിക്കുന്ന അധ്യാപകർക്കും കഴിയും എന്നതിനു തെളിവാണ് കഴിഞ്ഞ രണ്ടു വർഷത്തെ എസ് എസ് എൽ സി വിജയം.2019-20എസ് എസ് എൽ സി പരീക്ഷയിൽ 45കുട്ടികൾ പരീക്ഷയെഴുതിയതിൽ 5പേർക്ക് Full A+ഉം,3പേർക്ക് 9A+ഉം,4 പേർക്ക് 8A+ ഉം ലഭിച്ചു.2020-21-എസ് എസ് എൽ സി പരീക്ഷയിൽ 40കുട്ടികൾപരീക്ഷ എഴുതിയതിൽ 3 പേർ Full A+ഉം,8പേർക്ക് 9A+ഉം,2പേർക്ക് 8A+ ഉം നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. പഠനകാര്യങ്ങളിൽ മാത്രമല്ല പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മുന്നിൽത്തന്നെയുണ്ട്.ഐ റ്റി ലാബ്, ശാസ്ത്രലാബ് ഇവ വളരെ നന്നായി പ്രയോജനപ്പെടുത്തുന്ന അധ്യാപകരാണിവിടെയുള്ളത്. മൾട്ടിമീഡിയ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.സംസ്ഥാനജില്ലാതല അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.2021 SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ജനുവരി മുതൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഫോക്കസ് ഏരിയക്ക് ഊന്നൽ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു.എസ് എസ് എൽ സി വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കി.പൂർണമായി കോവിഡ്നിയമങ്ങൾ പാലിച്ചുകൊണ്ട് ഒരു കുട്ടിക്കുപോലും രോഗം വരാതെ ശ്രദ്ധിച്ച് പരീക്ഷ വിജയകരമായി പൂർത്തിയാക്കി.</font | <font size="4"> | ||
വിദ്യാഭ്യാസവകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനബന്ധിച്ചുള്ള കർമപരിപാടികളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഭൗതികമായും അക്കാദമികമായും ഏറെ മികവുകൾ കൈവരിക്കുന്ന സാഹചര്യത്തിൽ ഈ മഹാമാരികാലത്തും അക്കാദമികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികൾക്കും ,അവരെ അതിനു സജ്ജരാക്കാൻ ഒന്നു മുതൽ പത്തു വരെ പഠിപ്പിക്കുന്ന അധ്യാപകർക്കും കഴിയും എന്നതിനു തെളിവാണ് കഴിഞ്ഞ രണ്ടു വർഷത്തെ എസ് എസ് എൽ സി വിജയം.2019-20എസ് എസ് എൽ സി പരീക്ഷയിൽ 45കുട്ടികൾ പരീക്ഷയെഴുതിയതിൽ 5പേർക്ക് Full A+ഉം,3പേർക്ക് 9A+ഉം,4 പേർക്ക് 8A+ ഉം ലഭിച്ചു.2020-21-എസ് എസ് എൽ സി പരീക്ഷയിൽ 40കുട്ടികൾപരീക്ഷ എഴുതിയതിൽ 3 പേർ Full A+ഉം,8പേർക്ക് 9A+ഉം,2പേർക്ക് 8A+ ഉം നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. പഠനകാര്യങ്ങളിൽ മാത്രമല്ല പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മുന്നിൽത്തന്നെയുണ്ട്.ഐ റ്റി ലാബ്, ശാസ്ത്രലാബ് ഇവ വളരെ നന്നായി പ്രയോജനപ്പെടുത്തുന്ന അധ്യാപകരാണിവിടെയുള്ളത്. മൾട്ടിമീഡിയ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.സംസ്ഥാനജില്ലാതല അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.2021 SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ജനുവരി മുതൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഫോക്കസ് ഏരിയക്ക് ഊന്നൽ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു.എസ് എസ് എൽ സി വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കി.പൂർണമായി കോവിഡ്നിയമങ്ങൾ പാലിച്ചുകൊണ്ട് ഒരു കുട്ടിക്കുപോലും രോഗം വരാതെ ശ്രദ്ധിച്ച് പരീക്ഷ വിജയകരമായി പൂർത്തിയാക്കി.</font> | |||
<u>[[അധ്യാപകർ]]</u> | <u>[[അധ്യാപകർ]]</u> | ||
<font size="4"> | |||
* സുരേഷ് കുമാർ കെ (സോഷ്യൽ സയൻസ് ) | * സുരേഷ് കുമാർ കെ (സോഷ്യൽ സയൻസ് ) | ||
* സുജിത എസ് (ഫിസിക്കൽ സയൻസ്) | * സുജിത എസ് (ഫിസിക്കൽ സയൻസ്) | ||
വരി 20: | വരി 21: | ||
* ഗിരിജാഗോപി (നാച്ചുറൽ സയൻസ്) | * ഗിരിജാഗോപി (നാച്ചുറൽ സയൻസ്) | ||
* പ്രീതാകുമാരി കെ ബി(സോഷ്യൽ സയൻസ്) | * പ്രീതാകുമാരി കെ ബി(സോഷ്യൽ സയൻസ്) | ||
* വേണുഗോപാലൻനായർ(സ്പെഷ്യൽ റ്റീച്ചർ-ഇലക്ടിക്കൽ) | * വേണുഗോപാലൻനായർ(സ്പെഷ്യൽ റ്റീച്ചർ-ഇലക്ടിക്കൽ)</font> | ||
<u>[[എച്ച് എസ് അധ്യാപകർ]]</u> | <u>[['''എച്ച് എസ് അധ്യാപകർ''']]</u> | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:Suresh..jpg|സുരേഷ് കുമാർ കെ(സോഷ്യൽ സയൻസ്) | പ്രമാണം:Suresh..jpg|സുരേഷ് കുമാർ കെ(സോഷ്യൽ സയൻസ്) |
19:17, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ സെക്ഷനിൽ 130 കുട്ടികളാണുള്ളത്
12 അധ്യാപകർ ഹൈ സ്കൂൾ സെക്ഷനിൽ ജോലിചെയ്യുന്നു വിദ്യാഭ്യാസവകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനബന്ധിച്ചുള്ള കർമപരിപാടികളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഭൗതികമായും അക്കാദമികമായും ഏറെ മികവുകൾ കൈവരിക്കുന്ന സാഹചര്യത്തിൽ ഈ മഹാമാരികാലത്തും അക്കാദമികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികൾക്കും ,അവരെ അതിനു സജ്ജരാക്കാൻ ഒന്നു മുതൽ പത്തു വരെ പഠിപ്പിക്കുന്ന അധ്യാപകർക്കും കഴിയും എന്നതിനു തെളിവാണ് കഴിഞ്ഞ രണ്ടു വർഷത്തെ എസ് എസ് എൽ സി വിജയം.2019-20എസ് എസ് എൽ സി പരീക്ഷയിൽ 45കുട്ടികൾ പരീക്ഷയെഴുതിയതിൽ 5പേർക്ക് Full A+ഉം,3പേർക്ക് 9A+ഉം,4 പേർക്ക് 8A+ ഉം ലഭിച്ചു.2020-21-എസ് എസ് എൽ സി പരീക്ഷയിൽ 40കുട്ടികൾപരീക്ഷ എഴുതിയതിൽ 3 പേർ Full A+ഉം,8പേർക്ക് 9A+ഉം,2പേർക്ക് 8A+ ഉം നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. പഠനകാര്യങ്ങളിൽ മാത്രമല്ല പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മുന്നിൽത്തന്നെയുണ്ട്.ഐ റ്റി ലാബ്, ശാസ്ത്രലാബ് ഇവ വളരെ നന്നായി പ്രയോജനപ്പെടുത്തുന്ന അധ്യാപകരാണിവിടെയുള്ളത്. മൾട്ടിമീഡിയ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.സംസ്ഥാനജില്ലാതല അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.2021 SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ജനുവരി മുതൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഫോക്കസ് ഏരിയക്ക് ഊന്നൽ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു.എസ് എസ് എൽ സി വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കി.പൂർണമായി കോവിഡ്നിയമങ്ങൾ പാലിച്ചുകൊണ്ട് ഒരു കുട്ടിക്കുപോലും രോഗം വരാതെ ശ്രദ്ധിച്ച് പരീക്ഷ വിജയകരമായി പൂർത്തിയാക്കി.
- സുരേഷ് കുമാർ കെ (സോഷ്യൽ സയൻസ് )
- സുജിത എസ് (ഫിസിക്കൽ സയൻസ്)
- സതീഷ് കുമാർ എം പി (ഹിന്ദി)
- അനുപമ എ വി പണിക്കർ(മാത്സ്)
- രജനി ഒ (മലയാളം)
- വിനോദിനി(ഹിന്ദി)
- ഫെലിക്സ് ജെഫ്റി (ഇംഗ്ലീഷ്)
- ദേവ്പാൽ ഡി(സ്പെഷ്യൽ ടീച്ചർ)
- ജിജി എസ് പിള്ള (മാത്സ്)
- സജ്ന നജ്മു (അറബി)
- ഗിരിജാഗോപി (നാച്ചുറൽ സയൻസ്)
- പ്രീതാകുമാരി കെ ബി(സോഷ്യൽ സയൻസ്)
- വേണുഗോപാലൻനായർ(സ്പെഷ്യൽ റ്റീച്ചർ-ഇലക്ടിക്കൽ)