"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ ഗവ.എൽ.പി.എസ്.മുരുക്കുംപുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.മുരുക്കുംപുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:52, 26 ജൂലൈ 2022-നു നിലവിലുള്ള രൂപം

 പൂമ്പാറ്റ  

പൂക്കൾ നിറഞ്ഞ പൂന്തോട്ടം
പൂന്തോട്ടം നിറയെ പൂമ്പാറ്റ
പല പല നിറത്തിൽ പൂമ്പാറ്റ
പൂന്തേൻ കുടിക്കുന്ന പൂമ്പാറ്റ
പൂവിൽ പറക്കുന്ന പൂമ്പാറ്റ
കാണാൻ ഭംഗിയുള്ള പൂമ്പാറ്റ 
 

അനഘ
1A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത