ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
 പൂമ്പാറ്റ  

പൂക്കൾ നിറഞ്ഞ പൂന്തോട്ടം
പൂന്തോട്ടം നിറയെ പൂമ്പാറ്റ
പല പല നിറത്തിൽ പൂമ്പാറ്റ
പൂന്തേൻ കുടിക്കുന്ന പൂമ്പാറ്റ
പൂവിൽ പറക്കുന്ന പൂമ്പാറ്റ
കാണാൻ ഭംഗിയുള്ള പൂമ്പാറ്റ 
 

അനഘ
1A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത