"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/താറാവിന്റെബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ/അക്ഷരവൃക്ഷം/താറാവിന്റെബുദ്ധി എന്ന താൾ ഗവ.എൽ.പി.എസ്.മുരുക്കുംപുഴ/അക്ഷരവൃക്ഷം/താറാവിന്റെബുദ്ധി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.മുരുക്കുംപുഴ/അക്ഷരവൃക്ഷം/താറാവിന്റെബുദ്ധി എന്ന താൾ ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/താറാവിന്റെബുദ്ധി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:52, 26 ജൂലൈ 2022-നു നിലവിലുള്ള രൂപം
താറാവിന്റെബുദ്ധി ഒരു വീട്ടിൽ ഒരു താറാവും ഒരു നായയും ഉണ്ടായിരുന്നു നായ താറാവിനെ ദിവസവും ഉപദ്രവിക്കുമായിരുന്നു ശല്യം സഹിക്കവയ്യാതെ താറാവ് നായ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. അവന് വളരെ ഇഷ്ടമുള്ള എല്ലിൽ കുറച്ച് പശ ചേർക്കാം. പതിവുപോലെ ആഹാരം കഴിക്കാനായി നായ പ്ലേറ്റിനു മുന്നിലിരുന്നു. പശ ചേർത്ത എല്ലാണ് തൻ്റെ മുന്നിലുള്ളത് എന്നറിയാതെ ആഹാരം കഴിക്കാൻ തുടങ്ങിയതും വായ ഒട്ടി. ഒന്ന് കരയാൻ പോലും കഴിയാത്ത നായയുടെ മുന്നിൽ വന്ന് താറാവ് പറഞ്ഞു.എന്നെ ഇനി ഉപദ്രവിക്കൽ എങ്കിൽ ഞാൻ നിന്നെ രക്ഷിക്കാം . മറുപടിയായി നായ കൈകൂപ്പി. ഉടൻതന്നെ താറാവ് തൻ്റെ യജമാനനെ വിളിച്ചുകൊണ്ടുവന്നു നായ രക്ഷിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 07/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ