ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/താറാവിന്റെബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
  താറാവിന്റെബുദ്ധി 

ഒരു വീട്ടിൽ ഒരു താറാവും ഒരു നായയും ഉണ്ടായിരുന്നു  നായ താറാവിനെ ദിവസവും ഉപദ്രവിക്കുമായിരുന്നു  ശല്യം സഹിക്കവയ്യാതെ താറാവ് നായ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു.  അവന് വളരെ ഇഷ്ടമുള്ള എല്ലിൽ കുറച്ച് പശ ചേർക്കാം. പതിവുപോലെ ആഹാരം കഴിക്കാനായി നായ പ്ലേറ്റിനു മുന്നിലിരുന്നു. പശ ചേർത്ത എല്ലാണ് തൻ്റെ  മുന്നിലുള്ളത് എന്നറിയാതെ  ആഹാരം കഴിക്കാൻ തുടങ്ങിയതും വായ ഒട്ടി. ഒന്ന് കരയാൻ പോലും കഴിയാത്ത നായയുടെ മുന്നിൽ വന്ന് താറാവ് പറഞ്ഞു.എന്നെ ഇനി ഉപദ്രവിക്കൽ എങ്കിൽ ഞാൻ നിന്നെ രക്ഷിക്കാം . മറുപടിയായി നായ കൈകൂപ്പി.  ഉടൻതന്നെ താറാവ് തൻ്റെ യജമാനനെ വിളിച്ചുകൊണ്ടുവന്നു നായ രക്ഷിച്ചു.  

അഭിജിത്ത്
4A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കഥ